SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Yaaminee mandapangal kodamanjil mungumpol Chaamaram veeshumee vasantha raajiyaadumpol (2) Omane nin mukham chandra bimbamaakumpol Paathira kaattupol aardramaay en manam Yaminee..... Anchithal poovile pon paraagamaanu nee Swapna kallolinee raagamaanu nee...(2) Poonkinaa kaayalil rajahamsamaanu nee Premaardram nin roopam.... Yaminee... Ente saamrajyamee mandahaasa theeram Ente manveenayil prema saagaram (2) Ninnil veenozhukumen athmaraaga paurusham Thedunnuu... saaphalyam.... (yaaminee mandapangal...) ആ...ആ ..ആ ..ആ.... യാമിനീ മണ്ഡപങ്ങള്‍ കോടമഞ്ഞില്‍ മുങ്ങുമ്പോള്‍ ചാമരം വീശുമീ വസന്ത രാജിയാടുമ്പോള്‍ (2) ഓമനേ നിന്‍മുഖം ചന്ദ്രബിംബമാകുമ്പോള്‍ പാതിരാകാറ്റുപോല്‍ ആര്‍ദ്രമായെന്‍ മനം യാമിനീ..... അഞ്ചിതള്‍ പൂവിലെ പൊന്‍പരാഗമാണു നീ സ്വപ്ന കല്ലോലിനീ രാഗമാണു നീ...(2) പൂങ്കിനാകായലില്‍ രാജഹംസമാണു നീ പ്രേമാര്‍ദ്രം നിന്‍രൂപം .... യാമിനീ... എന്റെ സാമ്രാജ്യമീ മന്ദഹാസതീരം എന്റെ മണ്‍വീണയില്‍ പ്രേമസാഗരം (2) നിന്നില്‍ വീണൊഴുകുമെന്‍ ആത്മരാഗ പൌരുഷം തേടുന്നൂ.....സാഫല്യം .... (യാമിനീ മണ്ഡപങ്ങള്‍...)
Movie/Album name: Ormacheppu
Artists