Ethranaalu Kaathirunnu

2023
Lyrics
Language: Malayalam

ആറ്റിലെത്തിയൊരമ്പിളി മീനിനെ
ചൂണ്ട എറിഞ്ഞൊരു മുക്കുവനാണേ
കടലാഴ തട്ടിലെ മുത്തിനെ
ഹാസിലാക്കണ മുത്തിവനാണേ
ആറ്റിലെത്തിയൊരമ്പിളി മീനിനെ
ചൂണ്ട എറിഞ്ഞൊരു മുക്കുവനാണേ
കടലാഴ തട്ടിലെ മുത്തിനെ
ഹാസിലാക്കണ മുത്തിവനാണേ

എത്ര നാളു കാത്തിരുന്നു ഒന്നു കാണുവാൻ..
എത്ര നാളു കാത്തിരുന്നു ഒന്നു മിണ്ടുവാൻ
എത്ര നാളു കാത്തിരുന്നു ഒന്നു കാണുവാൻ...
എത്ര നാളു കാത്തിരുന്നു ഒന്നു മിണ്ടുവാൻ

എന്റെ മണവാട്ടിപ്പെണ്ണാണു നീ...
എന്റെ മണവാട്ടിപ്പെണ്ണാണു നീ
എന്റെ വേഴാമ്പൽ കിളിയാണു നീ...
എന്റെ പൊന്നാമ്പൽ പൂവാണ് നീ

എത്ര നാളു കാത്തിരുന്നു ഒന്നു കാണുവാൻ...
എത്ര നാളു കാത്തിരുന്നു ഒന്നു മിണ്ടുവാൻ
എത്ര നാളു കാത്തിരുന്നു ഒന്നു കാണുവാൻ...
എത്ര നാളു കാത്തിരുന്നു ഒന്നു മിണ്ടുവാൻ

ആറ്റിലെത്തിയൊരമ്പിളി മീനിനെ
ചൂണ്ട എറിഞ്ഞൊരു മുക്കുവനാണേ
കടലാഴ തട്ടിലെ മുത്തിനെ
ഹാസിലാക്കണ മുത്തിവനാണേ

ആറ്റിലെത്തിയൊരമ്പിളി മീനിനെ
ചൂണ്ട എറിഞ്ഞൊരു മുക്കുവനാണേ

ഇഷ്ടമോതീടുവാൻ പെണ്ണേ മടിയെന്തിനാ
ഖൽബ് തന്നീടുവാൻ നാണമിനിയെന്തിനാ
മഹറായി ഞാൻ വന്നീടാം നീ എന്റേതാകുമോ
സ്നേഹക്കടലായി നീ എന്റെ മാത്രമാകുമോ

നാണം നീ മാറ്റിടുമോ
എന്റെ പെണ്ണായ് നീ വന്നിടുമോ
എന്റെ സ്നേഹത്തിൻ പൂങ്കാവിലായ്
മധുവൂറും പൂവാകുമോ

എത്ര നാളു കാത്തിരുന്നു ഒന്നു കാണുവാൻ...
എത്ര നാളു കാത്തിരുന്നു ഒന്നു മിണ്ടുവാൻ
എത്ര നാളു കാത്തിരുന്നു ഒന്നു കാണുവാൻ....
എത്ര നാളു കാത്തിരുന്നു ഒന്നു മിണ്ടുവാൻ

ആറ്റിലെത്തിയൊരമ്പിളി മീനിനെ
ചൂണ്ട എറിഞ്ഞൊരു മുക്കുവനാണേ
കടലാഴ തട്ടിലെ മുത്തിനെ
ഹാസിലാക്കണ മുത്തിവനാണേ

ആറ്റിലെത്തിയൊരമ്പിളി മീനിനെ
ചൂണ്ട എറിഞ്ഞൊരു മുക്കുവനാണേ
Movie/Album name: Sulaikha Manzil
Artists