(പു) പ്രേമത്തില്‍ തോല്‍വികൊണ്ടു് സ്നേഹിതരേ
കണ്ണീരില്‍ മുഴുകുന്ന കാമുകരേ
പെണ്ണിന്‍ രൂപം മനസ്സില്‍ വെച്ച തോഴന്മാരേ
ബോധംകെട്ടു് മയങ്ങണതു് നിര്‍ത്തണമേ
(പു) നമ്പല്ലേ നമ്പല്ലേ ചില പെണ്ണുങ്ങളെ നമ്പല്ലേ
വെമ്പല്ലേ വെമ്പല്ലേ ആശിച്ചു് വെമ്പല്ലേ
നന്‍പാ നന്‍പാ ഹേ നന്‍പാ നന്‍പാ
(കോ) നന്‍പാ നന്‍പാ ഹേ നന്‍പാ നന്‍പാ
(പു) ചില പെണ്ണുങ്ങളെ നമ്പല്ലയ്യോ - ഹായു്
കണ്ണുകളില്‍ മുറുകല്ലയോ - ഹായു്
(കോ) (ചില)
(പു) (നമ്പല്ലേ)
(പു) മുങ്ങിപ്പോയ റ്റൈറ്റനിക്കു് കപ്പലായു്
മെല്ലെ ചിലരു് തോറ്റ പ്രേമം താഴു്ന്നതു്
മനമാകും കടലിന്നുള്ളില്‍ കിടക്കുന്നു
മറക്കാന്‍ ചൊല്ലാം എന്നാല്‍ മനം മറക്കുമോ
(പു) കളറായിരുന്ന തന്നെ പെണ്ണു നോക്കുന്നു
(കോ) ചില പെണ്ണുങ്ങള്‍ നോക്കുന്നു
(പു) കറുപ്പായിരുന്നാലോ കാലു് വാരുന്നു
(കോ) അവര്‍ കാലു് വാരുന്നു
(പു) വെള്ളം തന്നിലെഴുതുന്നല്ലോ പെണ്ണവള്‍
നോക്കി നോക്കി പഠിക്കുന്നല്ലോ ആണവന്‍
(കോ) വെള്ളം തന്നിലെഴുതുന്നല്ലോ പെണ്ണവള്‍ - അതു്
നോക്കി നോക്കി പഠിക്കുന്നല്ലോ ആണവന്‍
(പു) കഴുത്തില്‍ കെട്ടിപ്പോയിടുവാന്‍ താലി - ഹോയു്
(കോ) കഴുത്തില്‍ കെട്ടിപ്പോയിടുവാന്‍ താലി
(പു) നിന്‍ പ്രേമത്തിനെയാക്കുമല്ലോ കാലി കാലി
(നമ്പല്ലേ)
(പു) വാഴക്കഴപൊലിപ്പതിന്നാല്‍ കാലു് വഴുക്കുമേ
(കോ) കാലു് വഴുക്കുമേ
(പു) വള്ളീല്‍വരപ്പെണ്ണിനാലു് പ്രേമം കറുക്കുമേ
(കോ) പ്രേമം കറുക്കുമേ
(പു) ഒറ്റയാണു് ചെരുപ്പെങ്കിലോ കാലിലണിയുമോ
ഒരു വഴിയില്‍ നീര്‍ തുടിച്ചാല്‍ പ്രണയമാകുമോ
(കോ) (ഒറ്റയാണു് )
(പു) പെണ്ണിനെ നോക്കി കേള്‍ക്കുന്നല്ലോ മനസ്സു് താ നീ
(കോ) പെണ്ണിനെ നോക്കി കേള്‍ക്കുന്നല്ലോ മനസ്സു് താ നീ
(പു) അവള്‍ തന്നില്ലെങ്കില്‍ വെച്ചിന്നു നീ ദാടി ദാടി
(നമ്പല്ലേ)
Movie/Album name: Monisha Ente Monalisa
Artists