തണലിലകളിൽ കഥ പറയും കുരുവികളായ് മഴനൂലുകളിൽ നനഞ്ഞുതിരും പൂന്തളിരുകളായ് മധു നുകരും ശലഭമായ് നിറമണിയും കനവുമായ് ഈ രാവിൽ ഈ വാനിൽ പറന്നിടാം
രാഗം അനുരാഗമായ് മൗനം വാചാലമായ് രാഗം അനുരാഗമായ് മൗനം വാചാലമായ് ഈ മൊഴിയും ഈ ലയവും ഉയിരോർമ്മയായ് ഈ ചിരിയിൽ ഈ മിഴിയും പ്രണയാർദ്രമായ് തണലിലകളിൽ കഥ പറയും കുരുവികളായ് മഴനൂലുകളിൽ നനഞ്ഞുതിരും പൂന്തളിരുകളായ് മധു നുകരും ശലഭമായ് നിറമണിയും കനവുമായ് ഈ രാവിൽ ഈ വാനിൽ പറന്നിടാം ഉം...ഉം...