Ee sukhavelayil namukkayi innitha Nin chumbanam neetti nilkkunnu thennal Aa nayanangalil chirakadichinnitha Madhura vikarangal aamodhamaayi Aanandha roopamaay mohamaay vee Varu en munnil gaayakaa, ha, daahamaay Ente chindayathil ennumennumoru Thanka roopamaay nilkkunnu Ente gaanamathil ennumennumoru Snaha raagamaay nilkkum nee Laavanya soundaryame (2)
കണ്ണില്‍ നീ തേന്‍ മലരായ് വാ എന്നില്‍ നീ പൂങ്കുളിരായ് വാ മാറിലെന്നും നിറമാല ചാര്‍ത്തുവാന്‍ മാരനായി നീ മുന്നില്‍ വാ പ്രേമമെന്ന ഹിമബിന്ദു തൂകുവാന്‍ ദേവനായി നീ എന്നില്‍ വാ പൂവാടി തന്നില്‍ വരൂ പൂവാടി തന്നില്‍ വരൂ (കണ്ണില്‍ ...)
ഈ സുഖവേളയില്‍ നമുക്കായി ഇന്നിതാ നിന്‍ ചുംബനം നീട്ടി നില്‍ക്കുന്നു തെന്നല്‍ ആ നയനങ്ങളില്‍ ചിറകടിച്ചിന്നിതാ മധുര വികാരങ്ങള്‍ ആമോദമായി ആനന്ദരൂപമായ് മോഹമായ് നീ വരൂ പ്രേമത്തിൻ ഗായകാ ഹാ ദാഹമായ് എന്റെ ചിന്തയതില്‍ എന്നുമെന്നുമൊരു തങ്ക രൂപമായ് നില്‍ക്കും നീ എന്റെ ഗാനമതില്‍ എന്നുമെന്നുമൊരു സ്നേഹ രാഗമായ് നില്‍ക്കും നീ ലാവണ്യ സൌന്ദര്യമേ (2)
കണ്ണില്‍ ഞാൻ തേൻമലരായി എന്നിൽ ഞാൻ പൂങ്കുളിരായി
ഈ വനവീഥികൾ നമുക്കായി ഇന്നിതാ വനമാല കോർക്കുന്നു നിൽക്കുന്നു മുന്നിൽ ആ മലർക്കാവിൽ കിളികൾ ഇന്നിതാ അനുരാഗമോദമായ് പാടിടുന്നു ആനന്ദരൂപമായ് മോഹമായ് നീ വരൂ പ്രേമത്തിൻ ഗായകാ ഹാ ദാഹമായ് വാനിൽ വന്നു ചിരിതൂകി നിൽക്കുമൊരു തിങ്കൾ പോലെ നീ മുന്നിൽ വാ മോഹപുഷ്പമതിൽ ഊറിടുന്ന തേൻ ഇന്നു വന്നു നീ തന്നേ പോ ദേവാംഗനേ തന്നു പോ (2)
കണ്ണിൽ നീ.... തേന്മലരായി.... എന്നിൽ നീ... പൂങ്കുളിരായി... ആഹാഹാ.... ആഹാഹാ... ലലലാആ ആഹാഹാ....