ആ...ആ..ആ..ആ ആയിരം കൈയ്യാൽ എതിരേല്പ് ആനന്ദത്തിടമ്പിനു വരവേല്പ്.. വരവേല്പ്.. (നീർവഞ്ഞികൾ...)
ആ..ആ..ആ.... ആയിരം കൈകളിൽ പൊൻ താലം ആയിരം കളമൊഴി സംഗീതം... സംഗീതം പട്ടും വെള്ളയും വഴിയിൽ വിരിച്ചതു പാതിരാവും പൂത്ത നിലാവും കൊട്ടിനൊപ്പം കുഴൽ വിളിച്ചതു കൊട്ടാരത്തിലെ വളർത്തു കിളി (നീർവഞ്ഞികൾ...)