Mullappoovin kannilkkannil Kozhiyumbozhum chiri maayilla Piriyumbozhum priyabandhangal Panineer mulle ninneppole Kozhiyaanenkil mohangale Vidaraathirunnedumo Thoraa nove vaadeedumo (maarimazha...)
Language: Malayalam
മാരിമഴമാഞ്ഞുപോയി കാറ്റിലിലവീണുപോയി ഒരു പുഴയും മറുപുഴയും ചേരുമ്പോള്‍ ഒരു നദിയായ് കരകവിയാതൊഴുകുന്നു ഓരോ ഹൃദയങ്ങള്‍ തോറും തോരാമഴയായ് സ്നേഹം പിന്നെയും പെയ്യുന്നോ വെറുതെ (മാരിമഴ...)
ഈറന്‍ മാറില്‍ നോവും കൊണ്ടേ ദൂരെ മായുന്നു സായന്തനം ഏതോ കൊമ്പില്‍ ചേക്കേറാനായ് താനേ പാറുന്നു രാപ്പൈങ്കിളി ചിരിമായും ചുണ്ടില്‍ മൌനം തൊടും ഇണ പോയൊരോര്‍മ്മകളില്‍ താനേ താനേ പാറുന്നുവോ (മാരിമഴ...)