Sathyame Innum Neeyolichu

1973
Lyrics
Language: Malayalam

സത്യമേ ഇന്നും നീയൊളിച്ചു എന്നും നീ ചതിച്ചു
മൂടുപടത്താൽ മുഖം മറച്ചു സ്വർണ്ണ മൂടുപടത്താൽ മുഖം മറച്ചു
വേഷങ്ങൾ മാറും വേദപ്രവാചകർ ദേവതയാക്കി നിന്നെ
അവശന്മാർ ഞങ്ങൾ ആർത്തന്മാർ ഞങ്ങൾ അന്വേഷിക്കുന്നു നിന്നെ
നീ ദന്തഗോപുരത്തിൽ നീതിത്താളിൽ സത്യമെന്നെഴുതി
ആ തണൽ തേടി ഞങ്ങൾ മദനോൽസവത്തിൻ ലഹരിയിൽ
മയങ്ങുന്ന വേശ്യയെപ്പോൽ നീ സ്വർണ്ണമണിയറയിൽ
സത്യമേ ഇന്നും നീയൊളിച്ചു എന്നും നീ ചതിച്ചു
മൂടുപടത്താൽ മുഖം മറച്ചു സ്വർണ്ണ മൂടുപടത്താൽ മുഖം മറച്ചു.
Movie/Album name: Raamaraajyam
Artists