Kadhayithu Kelkkaan Sahajare Vaa

1940
Lyrics
Language: English

Kadhayithu kelkka sahajare vaa
Sahajare vaa sahajare vaa vaa vaa
Kadhayithu kelkka sahajare vaa
Sahajare vaa sahajare vaa vaa vaa
Kadhayithu kelkka sahajare vaa
Sahajare vaa sahajare vaa vaa vaa

Padoru kaalam pala pala tharuvil
Pidichu njaan chaadi
Padoru kaalam pala pala tharuvil
Pidichu njaan chaadi

Kadhayithu kelkka sahajare vaa
Sahajare vaa sahajare vaa vaa vaa
Kadhayithu kelkka sahajare vaa
Sahajare vaa sahajare vaa vaa vaa

Kaalachakramathivegam paanjoo
Kuranju maanjoo vaalum chaale
Manushyanay njan theernu mandam
Jeevitha gathi mari jeevitha gathi maari

Keli saadhanam ningalkkulakam
Komalaangimaarkkivanum sathatham
Bhedamilla nammalkkividanuvum
Mangalam varatte
Bhedamilla nammalkkividanuvum
Mangalam varatte
Language: Malayalam

കഥയിതു കേള്‍ക്ക സഹജരേ വാ
സഹജരേ വാ സഹജരേ വാ വാ വാ
കഥയിതു കേള്‍ക്ക സഹജരേ വാ
സഹജരേ വാ സഹജരേ വാ വാ വാ
കഥയിതു കേള്‍ക്ക സഹജരേ വാ
സഹജരേ വാ സഹജരേ വാ വാ വാ

പണ്ടൊരു കാലം പല പല തരുവില്‍
പിടിച്ചു ഞാന്‍ ചാടി
പണ്ടൊരു കാലം പല പല തരുവില്‍
പിടിച്ചു ഞാന്‍ ചാടി

കഥയിതു കേള്‍ക്ക സഹജരേ വാ
സഹജരേ വാ സഹജരേ വാ വാ വാ
കഥയിതു കേള്‍ക്ക സഹജരേ വാ
സഹജരേ വാ സഹജരേ വാ വാ വാ

കാലചക്രമതിവേഗം പാഞ്ഞു
കാലചക്രമതിവേഗം പാഞ്ഞു..
കുറഞ്ഞൂ മാഞ്ഞൂ വാലും ചാലേ
മനുഷ്യനായ് ഞാന്‍ തീര്‍ന്നു മന്ദം
ജീ‍വിതഗതിമാറി ജീവിതഗതിമാറി

കേളി സാധനം - നിങ്ങള്‍ക്കുലകം
കോമളാംഗിമാര്‍ക്കിവനും സതതം
ഭേദമില്ല നമ്മള്‍ക്കിവിടണുവും
മംഗളം വരട്ടെ
ഭേദമില്ല നമ്മള്‍ക്കിവിടണുവും
വാ വാ വാ
കഥയിതു കേള്‍ക്ക സഹജരെ വാ
സഹജരെ വാ സഹജരെ വാ
Movie/Album name: Jnaanaambika
Artists