Kaatte Vaa

2018
Lyrics
Language: English

Kaatte vaa kiliye vaa
Poombaatte vaa en koode (2)
Thodiyile chaanchaadum pookkalum
Thenmaavil annarakkannanum (2)
Kuyilamma than paattu
Thenoorumee eenam (2)

Poomekhamo vaanathil nrithamaadum
Thenaruvi poovilaake ozhukiyaadum
Poonthennalo innenne maadivilippoo
(kaatte vaa.. )

Vayalinte vakkile mukkuttippoonkavililu
Kininjoru kanneerkkanam kazhukuvaan mazhayethi
Akaleya aakshasuryante
Mizhipothi mukil maalakal
Akaleya aakshasuryante
Mizhipothi mukil maalakal

Marathaka padathu aambalkkulam pulakam choodi
Shruthibhamga ragathil thavalakal paattupadi
Kumbilil thaalukal
Neermani nerchayumaay ninnu
Kumbilil thaalukal
Neermani nerchayumaay ninnu
(kaatte vaa.. )
Pappa pappa pappa paappaas pappa pappa paappaas
Pappa pappa pappa pappa pappa pappa pappa pappa pappa
Language: Malayalam

കാറ്റേ വാ കിളിയെ വാ
പൂമ്പാറ്റേ വാ എൻ കൂടെ (2)
തൊടിയിലെ ചാഞ്ചാടും പൂക്കളും
തേന്മാവിൽ അണ്ണാറക്കണ്ണനും (2)
കുയിലമ്മ തൻ പാട്ട്
തേനൂറുമീ ഈണം (2)

പൂമേഘമോ വാനത്തിൽ നൃത്തമാടും
തേനരുവി പൂവിലാകെ ഒഴുകിയാടും
പൂന്തെന്നലോ ഇന്നെന്നെ മാടിവിളിപ്പൂ
(കാറ്റേ വാ.. )

വയലിന്റെ വക്കിലെ മുക്കുറ്റിപ്പൂങ്കവിളില്
കിനിഞ്ഞൊരു കണ്ണീർക്കണം കഴുകുവാൻ മഴയെത്തി
അകലെയാ ആകാശസൂര്യന്റെ
മിഴിപൊത്തി മുകിൽ മാലകൾ
അകലെയാ ആകാശസൂര്യന്റെ
മിഴിപൊത്തി മുകിൽ മാലകൾ

മരതക പാടത്ത് ആമ്പൽക്കുളം പുളകം ചൂടി
ശ്രുതിഭംഗ രാഗത്തിൽ തവളകൾ പാട്ടുപാടി
കുമ്പിളിൽ താളുകൾ
നീർമണി നേർച്ചയുമായ് നിന്നു
കുമ്പിളിൽ താളുകൾ
നീർമണി നേർച്ചയുമായ് നിന്നു
(കാറ്റേ വാ.. )

പപ്പ പപ്പ പപ്പ പാപ്പാസ് പപ്പ പപ്പ പാപ്പാസ്
പപ്പ പപ്പ പപ്പ പപ്പ പപ്പ പപ്പ പപ്പ പപ്പ പപ്പ
Movie/Album name: Pappas

Sentence Summary: Pappas (2018) is a Malayalam film centered on the relationship between a father and daughter, exploring family bonds and emotional struggles.

Song Credits: - Song: Kaatte Vaa - Movie: Pappas (2018) - Language: Malayalam

Musical Style: Melodic semi-classical / filmi melody with an emotional, soothing tone.

Raga Details: Not available.

Key Artists Involved: Not available.

Awards & Recognition: Not available.

Scene Context: Not available.


Artists