Kanmaniye ninte baalyakaalam Kan niraye ulsavam Nenchilithaa thulli vannu veendum Ven thira than saagaram Picha vechu vechu vecha kaalamen Michamaaya kaalamulla saanthwanam Annuminnum ente swanthamaanedaa... Kanmaniye ninte baalyakaalam Kan niraye ulsavam Nenchilithaa thulli vannu veendum Ven thira than saagaram
Ninte choraanu thumpakal... Ninte koottaanu thumpikal.. Ninte chelaaya velakal Ente paalaaya naalukal... Panchaarakkallan punnaaranavan Konchuvaanumillayinnavan... Ormmacheppilulloromane... Olam kondu ninne moodi amma... Kanmaniye ninte baalyakaalam Kan niraye ulsavam...
കണ്മണിയേ നിന്റെ ബാല്യകാലം കണ്‍നിറയെ ഉത്സവം നെഞ്ചിലിതാ തുള്ളി വന്നു വീണ്ടും വെൺതിര തൻ സാഗരം പിച്ച വെച്ചു വേച്ചുവേച്ച കാലമെൻ മിച്ചമായ കാലമുള്ള സാന്ത്വനം അന്നുമിന്നും എന്റെ സ്വന്തമാണെടാ... കണ്മണിയേ നിന്റെ ബാല്യകാലം കണ്‍നിറയെ ഉത്സവം നെഞ്ചിലിതാ തുള്ളി വന്നു വീണ്ടും വെൺതിര തൻ സാഗരം...
നിന്റെ ചോറാണു തുമ്പകൾ... നിന്റെ കൂട്ടാണു തുമ്പികൾ.. നിന്റെ ചേലായ വേളകൾ എന്റെ പാലായ നാളുകൾ... പഞ്ചാരക്കള്ളൻ പുന്നാരനവൻ കൊഞ്ചുവാനുമില്ലയിന്നവൻ... ഓർമ്മച്ചെപ്പിലുള്ളൊരോമനേ... ഓളം കൊണ്ടു നിന്നെ മൂടി അമ്മ... കണ്മണിയേ നിന്റെ ബാല്യകാലം കണ്‍നിറയെ ഉത്സവം...
പൊള്ളി ആറാടി നൊമ്പരം... ഉള്ളു പായുന്ന പമ്പരം... അന്നു തേനുള്ള ചുണ്ടുകൾ.. ഇന്നു നീരുള്ള കണ്ണുകൾ... ഉണ്ണിക്കാലോടും ചിന്നം മങ്ങീ ഉണ്ണുവാനുമില്ലയിന്നവൻ.. ഒന്നുമാകാതെന്റെ കുഞ്ഞു പോയ്... മണ്ണിലാകെ അമ്മ തേടി നിന്നെ...