Jam jam jam jaambavaante kaalam poyi mister mallu Silliyaayi veezhaathe.... Dam dam dam doubt venda headin Nattu poya kaaryam naattilaake paadum njaan Paalachottil geevarghese kuryakkose esho..
ജംജംജം ജാംബവാന്റെ കാലം പോയി മിസ്റ്റർ മല്ലൂ സില്ലിയായി വീഴാതെ.... ഢംഢംഢം ഡൌട്ട് വേണ്ട ഹെഡ്ഡിൻ നട്ടു് പോയ കാര്യം നാട്ടിലാകെ പാടും ഞാന്‍ പാലച്ചോട്ടില്‍ ഗീവർഗ്ഗീസ് കുര്യാക്കോസ് ഈശോ..
കേട്ടോ നീ കോട്ടണിഞ്ഞ കാപ്പിരീ വയ്ക്കും ഞാന്‍ ടോപ്പ് സൈസ് മാരണം കല്യാണപ്പെണ്ണു് വന്നിടുന്നതന്നു് നാലുകാലിലായീടും... നോക്കിക്കോ പെണ്ണിനുള്ള മാലയില്‍ വെമ്പാലപ്പാമ്പു് വന്ന കാരണം ഗസ്റ്റെല്ലാം ബോധമറ്റു വീണിടുന്ന കാഴ്ചയൊന്നു കാണേണം... പാലച്ചോട്ടില്‍ ഗീവർഗ്ഗീസ് കുര്യാക്കോസ് ഈശോ..
മാമച്ചാ ഞങ്ങളോടു കൂടെ വാ പൊന്നുമ്മ നൂറു ഞങ്ങള്‍ തന്നിടാം...ഉം.. ഐറ്റം ഡാന്‍സ് വേഷമിട്ടു നിന്നെയിന്നു മാറണച്ചുറക്കീടാം... വേഗം നീ കൂട്ടുവിട്ടു പോരണം.. ആ വീടിന് ഡോക്യുമെന്റ് വാങ്ങണം അക്കൌണ്ടിൽ പൈസയുള്ളതൊക്കെ നീയടിച്ചെടുത്തു മാറ്റേണം... പാലച്ചോട്ടില്‍ ഗീവർഗ്ഗീസ് കുര്യാക്കോസ് ഈശോ..