Shankuppilla Kannirukkumbol

1967
Lyrics
Language: English

Shankuppilla kannirukkumbol
Shakunthale ninneyormma varum
Cherthala mukkile bus stop-u kaanumbol
Shakunthale ninne ormma varum
Shakunthale...shakunthale...

Paadathe thainaan nanaykkuvaanangane
Pump-ukal vellamozhukkumbol
Jeeppu kaarukal verikondu paayumbol
Ninnekkurichenikkormma varum
Shakunthale...shakunthale...
(shankuppilla)

Thaamarakkulangare pidathaaraavukal
Chirakum kudanju nadakkumbol
Typewriter-in takattaka kelkkumbol
Ninnekkurichenikkormma varum
Shakunthale...shakunthale...
Language: Malayalam

ശങ്കുപ്പിള്ള കണ്ണിറുക്കുമ്പോള്‍
ശകുന്തളേ നിന്നെയോര്‍മ്മ വരും
ചേര്‍ത്തലമുക്കിലെ ബസ് സ്റ്റോപ്പു കാണുമ്പോള്‍
ശകുന്തളേ നിന്നെയോര്‍മ്മ വരും
ശകുന്തളേ - ശകുന്തളേ

പാടത്തെ തൈനാൻ നനയ്ക്കുവാനങ്ങനെ
പമ്പുകള്‍ വെള്ളമൊഴുക്കുമ്പോള്‍
ജീപ്പുകാറുകള്‍ വെറികൊണ്ടു പായുമ്പോള്‍
നിന്നെക്കുറിച്ചെനിക്കോര്‍മ്മ വരും
നിന്നെക്കുറിച്ചെനിക്കോര്‍മ്മ വരും
ശകുന്തളേ - ശകുന്തളേ (ശങ്കുപ്പിള്ള)

താമരക്കുളങ്ങരെ പിടത്താറാവുകള്‍
ചിറകും കുടഞ്ഞു നടക്കുമ്പോള്‍
റ്റൈപ്പുറൈറ്ററിന്‍ ടകടക കേള്‍ക്കുമ്പോള്‍
നിന്നെക്കുറിച്ചെനിക്കോര്‍മ്മ വരും
നിന്നെക്കുറിച്ചെനിക്കോര്‍മ്മ വരും
ശകുന്തളേ - ശകുന്തളേ
Movie/Album name: Ollathumathi
Artists