SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Kulirengum Thooviyethum 2009
Kulirengum thooviyethum kunjikkaatte Ninte chodiyile paribhavamenthino Kulirengum thooviyethum kunjikkaatte Ninte chodiyile paribhavamenthino Iniyonnum paranjillennarinjuvo Ninte kavilile kunkumam enikkalle Iniyonnum paranjillennarinjuvo Ninte kaikalil njaanonnu chaanchaadatte (kulirengum...) Iniyengum pokaam engum pokaam Snehathin chirakennum namukkille Iniyengum pokaam engum pokaam Snehathin chirakennum namukkille (kulirengum...) Enthum nedaam iniyenthum nedaam Premathin kulirennum namukkille Enthum nedaam iniyenthum nedaam Premathin kulirennum namukkille (kulirengum...) കുളിരെങ്ങും തൂവിയെത്തും കുഞ്ഞിക്കാറ്റേ നിന്റെ ചൊടിയിലെ പരിഭവമെന്തിനോ ഇനിയൊന്നും പറഞ്ഞില്ലെന്നറിഞ്ഞുവോ നിന്റെ കവിളിലെ കുങ്കുമം എനിക്കല്ലേ ഇനിയൊന്നും പറഞ്ഞില്ലെന്നറിഞ്ഞുവോ നിന്റെ കൈകളിൽ ഞാനൊന്നു ചാഞ്ചാടട്ടെ (കുളിരെങ്ങും...) ഇനിയെങ്ങും പോകാം എങ്ങും പോകാം സ്നേഹത്തിൻ ചിറകെന്നും നമുക്കില്ലേ(2) (കുളിരെങ്ങും...) എന്തും നേടാം ഇനിയെന്തും നേടാം പ്രേമത്തിൻ കുളിരെന്നും നമുക്കില്ലേ (2) (കുളിരെങ്ങും...)
Movie/Album name: Paribhavam
Artists