M) നേരം പോയി............. (mg) ധൈയ് (m) തണ്ണി നേരേ പോ.......... (mg) ധൈയ്യ് (10) (overflow to merge to background) (mg) നേരം പോയി തണ്ണി നേരേ പോ ദൂരത്തേ പുഞ്ചയ്ക്കു തേവാന്‍ പോ (2) (fg) മാറട്ടെ പഞ്ഞം മാറട്ടെ കതിര് ചൂടട്ടെ വയല്‍ ചൂടട്ടെ (2) // (gm) നേരം പോയി.................//
(m) പാടത്തെ പുഞ്ചയില്‍ നീരോട്ടം പുല്ലു മാടത്തില്‍ സന്തോഷത്തേരോട്ടം (3 mg ) (f) നാളത്തെ കൊയ്ത്തിനു കൊണ്ടാട്ടം അപ്പോ നാടിന്റെ മക്കള്‍ക്ക് തുള്ളാട്ടം (fg) അപ്പോ നാടിന്റെ മക്കള്‍ക്ക് തുള്ളാട്ടം അപ്പോ നാടിന്റെ മക്കള്‍ക്ക് തുള്ളാട്ടം // (mg) നേരം പോയി.................//
(m) വെക്കം ചവിട്ടണം മുത്തപ്പാ വെറ്റമുറക്കണ മുത്തപ്പാ (3 mg) (mg) ആരിയന്കണ്ടം നാളേ കൊയ്യുമ്പോള്‍ ആയിരം മേനിയില്‍ മുത്തപ്പാ (2) (m) വെക്കം ചവിട്ടണം മുത്തപ്പാ (mg) വെറ്റമുറക്കണ മുത്തപ്പാ (2) (fg) പുഞ്ച കൊയ്യണ കാലത്ത് പുത്തരിയുണ്ണണ നേരത്തു (2) (dg) പുഞ്ച കൊയ്യണ കാലത്ത് പുത്തരിയുണ്ണണ നേരത്തു (2) (m) മക്കളും മക്കളും മക്കടെ മക്കളും ചക്കരപ്പായസം വെക്കണമെങ്കില്‍ (mg) വെക്കം ചവിട്ടണം മുത്തപ്പാ വെറ്റ മുറുക്കണ മുത്തപ്പാ (5)
M) neram poyi............ (mg) dhaiy (m) thanni nere po.......... (mg) dhaiy (10) (overflow to merge to background) (mg) neram poyi thanni nere po doorathe punchaykku thevaan po (2) (fg) maaratte panjam maaratte kathir choodatte vayal choodatte... (2) // (gm) neram poyi................//