Lajjaavathi

1975
Lyrics
Language: English

Lajjavathi lajjavathi nin mizhikal adanju
Ratnadharathil poo mottu virinju (lajjaavathi)
Puthen kanavaam poojaari manassil
Pushpaarchana thudarnnu

Lajjavathi lajjavathinin mizhikal adanju
Ratnadharathil poo mottu virinju

Pulakathin poomottuvaari podinju
Thalarumen thalir meni vaaga thaaluyyarnnu
Aghadha kadalille mani mutte
Nine aalinghanathin vala veeshi pidichu
Aalinghanathin vala veeshi pidichu (lajjavathi)

Thirikondu njan ninte naannum podhinju
Chintayil naale than chitram virinju
Aanandha lahariyil mayangiya enne nee
Aayirem chumbana pooverinjunnarthi

Lajjavathi lajjavathinin mizhikal adanju
Ratnadharathil poo mottu virinju
Aa..a..aa..
Language: Malayalam

ലജ്ജാവതീ........ലജ്ജാവതീ......
ലജ്ജാവതീ ലജ്ജാവതീ നിൻ മിഴികളടഞ്ഞൂ...
രത്നാധരത്തിൽ പൂമൊട്ടു വിരിഞ്ഞൂ.....
(ലജ്ജാവതീ.....)
പുത്തൻ കനവാം...പൂജാരി മനസ്സിൽ......
പുഷ്പാർച്ചന തുടർന്നൂ.....
ലജ്ജാവതീ ലജ്ജാവതീ നിൻ മിഴികളടഞ്ഞൂ...
രത്നാധരത്തിൽ പൂമൊട്ടു വിരിഞ്ഞൂ.....

പുളകത്തിൻ പൂമുത്തു വാരിപ്പൊതിഞ്ഞു
തളരുമെൻ തളിർമേനി ദാഹത്താലുലഞ്ഞൂ....
(പുളകത്തിൻ....)
ആഹ്ലാദകടലിലെ മണിമുത്തേ
നിന്നെ ആലിംഗനത്തിൻ വലവീശിപ്പിടിച്ചു...
(ആഹ്ലാദകടലിലെ.....)
ആലിംഗനത്തിൻ വലവീശിപ്പിടിച്ചു......

ലജ്ജാവതീ ലജ്ജാവതീ നിൻ മിഴികളടഞ്ഞൂ...
രത്നാധരത്തിൽ പൂമൊട്ടു വിരിഞ്ഞൂ...

ചിരികൊണ്ടു ഞാൻ നിന്റെ നാണം പൊതിഞ്ഞു
ചിന്തയിൽ നാളെതൻ ചിത്രം വിരിഞ്ഞു...
ആനന്ദലഹരിയിൽ മയങ്ങിയോരെന്നെ നീ
ആയിരം ചുംബനപ്പൂവെറിഞ്ഞുണർത്തീ....

ലജ്ജാവതീ...ആ.... ലജ്ജാവതീ..ആ‍ഹാ.... നിൻ മിഴികളടഞ്ഞൂ...ആഹാഹ...
രത്നാധരത്തിൽ പൂമൊട്ടു വിരിഞ്ഞൂ...
ലജ്ജാവതീ...ആ.... ലജ്ജാവതീ..
Movie/Album name: Pulivaalu
Artists