SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Pettu pokumo...manassu kettu pokumo... Enikkithottuneramaay...nadappu kashtakaalamo... Aake jeevithom thakarnne.... Dukhabhaaramaayenikku...thettidunnitho... Thiruthu pattumo gadee.... Ithra peedakal sahichu thalli neekkuvaanenikku Pattukillini ithenthu kashtamaanu bro.... Ishtakaamukeem chathichu.... Swapnasundareem pirinju... Vannidunnitho....enikku bhaagya dosham.... Vanna income vum nilachu kayyilullathum thulanju Heartil sankadam niranju shishta jeevitham... Ere aagraham pakarnnu..lifeil aashakal nirachu... Sankadangale....akannupokumo ini.... Pettu pokumo...manassu kettu pokumo... Enikkithottuneramaay... Nadappu kashtakaalamo...... പെട്ടുപോകുമോ...മനസ്സു കെട്ടുപോകുമോ... എനിക്കിതൊട്ടുനേരമായ്...നടപ്പു കഷ്ടകാലമോ... ആകെ ജീവിതോം തകർന്നേ.... ദുഃഖഭാരമായെനിക്കു്...തെറ്റിടുന്നിതാ... തിരുത്തു പറ്റുമോ ഗഡീ.... ഇത്ര പീഡകൾ സഹിച്ചു തള്ളിനീക്കുവാനെനിക്കു് പറ്റുകില്ലിനി ഇതെന്തു കഷ്ടമാണു ബ്രോ.... ഇഷ്ടകാമുകീം ചതിച്ചു... സ്വപ്നസുന്ദരീം പിരിഞ്ഞു... വന്നിടുന്നിതാ....എനിക്കു ഭാഗ്യദോഷം.... വന്ന ഇൻകവും നിലച്ചു...കയ്യിലുള്ളതും തുലഞ്ഞു ഹാർട്ടിൽ സങ്കടം നിറഞ്ഞു് ശിഷ്ടജീവിതം... ഏറെ ആഗ്രഹം പകർന്നു്...ലൈഫിൽ ആശകൾ നിറച്ചു്... സങ്കടങ്ങളേ....അകന്നുപോകുമോ ഇനി.... പെട്ടുപോകുമോ...മനസ്സു കെട്ടുപോകുമോ... എനിക്കിതൊട്ടുനേരമായ്... നടപ്പു കഷ്ടകാലമോ......
Movie/Album name: Avarude Ravukal
Artists