SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
O.. o.. hoho.. o.. o.. hoho.. Minnaaminnippoovum thedee indraneelathaaram Varum gaanalalola theeram Kaanaaveene paadoo paadoo Anthi nilaavin ponnizha neettoo Oho..oho.. oho.. Minnaaminnippoovum thedee indraneelathaaram Varum gaanalalola theeram Pon medo.. pokkuveyil neeraadum poykayo.. Hridayangalilellaam.. varnna rithubhangikal theerthu Shalabhangalkkaniyaan kunju mazhavillukal korthu Sindoorathin cheppu marinjo.. Poovaakaykkum viralu murinjo.. Oho.. oho.. oho.. o o.. Minnaaminnippoovum thedee indraneelathaaram Varum gaanalalola theeram Kaattaaro.. kaattilezhum orunaalin kavithayo.. Akalangalil alayum.. megha shakalam pol anayum Akathaaril nirayum swapna madhuram pol ozhukum Vellaarankal kottarathil nallolakkiliyaavaan vaa vaa Oho.. oho.. oho.. o o.. Minnaaminnippoovum thedee indraneelathaaram Varum gaanalalola theeram Kaanaaveene paadoo paadoo Anthi nilaavin ponnizha neettoo Oho..oho.. oho.. ഓ ..ഓഹൊഹോ ഓ.... ഓഹൊഹോ മിന്നാമിന്നിപൂവും തേടി ഇന്ദ്രനീലതാരം വരും ഗാനലോല തീരം കാണാവീണേ പാടൂ പാടൂ അന്തിനിലാവിന്‍ പൊന്നിഴ നീട്ടൂ ഓഹോ ഓഹോ ഓഹോ... (മിന്നാമിന്നി...) പൊന്മേടോ പോക്കുവെയില്‍ നീരാടും പൊയ്കയോ?(2) ഹൃദയങ്ങളിലെല്ലാം വര്‍ണ ഋതുഭംഗികള്‍ തീര്‍ത്തു ശലഭങ്ങള്‍ക്കണിയാന്‍ കുഞ്ഞു മഴവില്ലുകള്‍ കോര്‍ത്തു സിന്ദൂരത്തിന്‍ ചെപ്പു മറീഞ്ഞോ പൂവാകയ്ക്കും വിരലുമുറിഞ്ഞോ? ഓഹോ ഓഹോ ഓ.......... (മിന്നാമിന്നി...) കാട്ടാറോ കാറ്റിലെഴുമൊരുനാളിന്‍ കവിതയോ?(2) അകലങ്ങളിലലയും മേഘ ശകലം പോലണയും അകതാരില്‍ നിറയും സ്വപ്നമധുരം പോലൊഴുകും വെള്ളാരം കല്‍ കൊട്ടാരത്തില്‍ നല്ലോലക്കിളിയാകാന്‍ വാവാ.... ഓഹോ ഓഹോ ഓ........ (മിന്നാമിന്നി...)
Movie/Album name: Butterflies
Artists