Oru gaanam athilazhakidumoru roopam Akathaaril sukhatharalithamoru bhaavam... Devi nin shaaleenabhaavam... Njaan kaanum swapnathin theerathilellaam Nin laasyakelipadam....
Madanakkodipol kurunirayilakum.... Kavithasakhiyaay karimizhi vidarum...(madanakkodipol....) Ee vediyil nin divyaanuraagam Ee vediyil nin divyaanuragam Chaithanyamekunnoraalaapanam...
Oru gaanam athilazhakidumoru roopam Akathaaril sukhatharalithamoru bhaavam... Devi nin shaaleenabhaavam... Njaan kaanum swapnathin theerathilellaam Nin laasyakelipadam....
Umhum....umhum.....umhum..umhum...
Language: Malayalam
ഒരു ഗാനം....അതിലഴകിടുമൊരു രൂപം... അകതാരില്‍ സുഖതരളിതമൊരു ഭാവം... ദേവീ നിന്‍ ശാലീനഭാവം... ഞാന്‍ കാണും സ്വപ്നത്തിന്‍ തീരത്തിലെല്ലാം നിന്‍ ലാസ്യകേളീപദം...... (ഒരു ഗാനം.....)
സുരഭീനദിപോല്‍ തവനിനവൊഴുകീ... വിരലിന്‍ ലയമായ് സ്വരസുധ തഴുകി....(സുരഭിനദിപോല്‍....) നീ വന്നു പുല്‍കും എന്‍ തന്ത്രി തോറും നീ വന്നു പുല്‍കും എന്‍ തന്ത്രി തോറും... താരുണ്യദാഹത്തിനാരോഹണം...(ഒരു ഗാനം.....)
മദനക്കൊടിപോല്‍ കുറുനിരയിളകും.... കവിതാസഖിയായ് കരിമിഴി വിടരും....(മദനക്കൊടിപോല്‍....) ഈ വേദിയില്‍ നിന്‍ ദിവ്യാനുരാഗം... ചൈതന്യമേകുന്നൊരാലാപനം.....
ഒരു ഗാനം....അതിലഴകിടുമൊരു രൂപം... അകതാരില്‍ സുഖതരളിതമൊരു ഭാവം... ദേവീ നിന്‍ ശാലീനഭാവം... ഞാന്‍ കാണും സ്വപ്നത്തിന്‍ തീരത്തിലെല്ലാം നിന്‍ ലാസ്യകേളീപദം......