SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Pachakkili kaadu Kochu mulam koodu Kunukkitta kaatte Urakkane paadu Manassinte cheppil Chittalayum paattu Kolussitta poove pathukkane aadu Poo kandu nilkkaathe Karineela kannaale Vaadaathe choodille Nee chundil chirimulle Thenundu nilkkaathe Mazhamegha karivande Thoraathe peyyille nee Vinnin mazhaville Ariyaathe ninayaathe Thaliraninja arimulle Uthiraathe ulayaathe Vayalirambil anayoolle Pachakkili kaadu Kochu mulam koodu Pon chilanka ketti aadalle Then thirakalinnu thullunnu Thudikkana manichimizhaanallo Manassile kanikkonna polallo He he he pon chilanka ketti aadalle Then thirakalinnu thullunnu Thudikkana manichimizhaanallo Manassile kanikkonna polallo Kaliyodamurangum nerathaayum Neela thanalaane Kavi paadiya kaadhalithennum Panchaarapoo manalilumezhuthi He azhagode viralaale Aliviyenna manamode Aliyaathe akalaathe Kalamozhinju pokaathe Pachakkili kaadu Kochu mulam koodu Kunukkitta kaatte Urakkane paadu Manassinte cheppil Chittalayum paattu Kolussitta poove pathukkane aadu Maamalakku chuttiyaanallo Maan idathudichu pongunnu Perukkana karal thudiyaanallo Irikkanathe padavaalallo Malayalamurangum kaadum Medum kaanaa puzhayaane Malanaadinu chaaruthayennum Mandaarapoo mizhikalilezhuthee Viralaale mashiyaale Vazhiviyaana niramode Ariyaathe ninayaathe Azhakozhinju pogaathe Pachakkili kaadu Kochu mulam koodu Kunukkitta kaatte Urakkane paadu Kochu mulam koodu പച്ചക്കിളി കാട് കൊച്ചു മുളം കൂട് കുണുക്കിട്ട കാറ്റേ ഉറക്കനെ പാട് മനസ്സിന്റെ ചെപ്പില്‍ ചിട്ടലയും പാട്ട് കൊലുസ്സിട്ട പൂവേ പതുക്കനെ ആട് പൂ കണ്ടു നില്‍ക്കാതെ കരിനീല കണ്ണാളേ വാടാതെ ചൂടില്ലേ നീ ചുണ്ടില്‍ ചിരിമുല്ലേ തേനുണ്ട് നില്‍ക്കാതെ മഴമേഘ കരിവണ്ടേ തോരാതെ പെയ്യില്ലേ നീ വിണ്ണിന് മഴവില്ലേ അറിയാതെ നിനയാതെ തളിരണിഞ്ഞ അരിമുല്ലേ ഉതിരാതെ ഉലയാതെ വയലിരമ്പില് അണയൂല്ലേ പച്ചക്കിളി കാട് കൊച്ചു മുളം കൂട് പൊന്‍ ചിലങ്ക കെട്ടി ആടല്ലേ തേന്‍ തിരകളിന്നു തുള്ളുന്നു തുടിക്കണ മണിച്ചിമിഴാണല്ലോ മനസ്സിലെ കണിക്കൊന്ന പോലല്ലോ ഹേ ഹേ ഹേ പൊന്‍ ചിലങ്ക കെട്ടി ആടല്ലേ തേന്‍ തിരകളിന്ന് തുള്ളുന്നു തുടിക്കണ മ ണി ച്ചിമിഴാണല്ലോ മനസ്സിലെ കണിക്കൊന്ന പോലല്ലോ കളിയോടമുറങ്ങും നേരത്തായും നീല തനലാനെ കവി പാടിയ കാതലിതെന്നും പഞ്ചാരപൂ മണലിലുമെഴുതി ഹേ അഴകോടെ വിരലാലെ അലിവിയെന്ന മനമോടെ അലിയാതെ അകലാതെ കളമൊഴിഞ്ഞു പോകാതെ പച്ചക്കിളി കാട് കൊച്ചു മുളം കൂട് കുണുക്കിട്ട കാറ്റേ ഉറക്കനെ പാട് മനസ്സിന്റെ ചെപ്പില്‍ ചിട്ടലയും പാട്ട് കൊലുസ്സിട്ട പൂവേ പതുക്കനെ ആട് മാമലക്ക് ചുറ്റിയാണല്ലോ മാന്‍ ഇടതുടിച്ചു പൊങ്ങുന്നു പെരുക്കണ കരള്‍ തുടിയാണല്ലോ ഇരിക്കണതേ പടവാളല്ലോ മലയാളമുറങ്ങും കാടും മേടും കാണാ പുഴയാണേ മലനാടിന് ചാരുതയെന്നും മന്ദാരപൂ മിഴികളിലെഴുതീ വിരലാലെ മഷിയാലെ വഴിവിയന്ന നിറമോടെ അറിയാതെ നിനയാതെ അഴകൊഴിഞ്ഞു പോകാതെ പച്ചക്കിളി കാട് കൊച്ചു മുളം കൂട് കുണുക്കിട്ട കാറ്റേ ഉറക്കനെ പാട് കൊച്ചു മുളം കൂട്
Movie/Album name: 5 Fingers
Movie Summary: A group of five prisoners escape from jail and get entangled in a larger conspiracy while trying to prove their innocence.
Song Credits: Sung by M. G. Sreekumar; composed by C. Rajamani; lyrics by Gireesh Puthenchery.
Musical Style: Melodic film song with folk-inflected melody and orchestral arrangement.
Raga Details: Not available.
Key Artists Involved: C. Rajamani (music director), Gireesh Puthenchery (lyricist), M. G. Sreekumar (singer).
Awards & Recognition: Not available.
Scene Context: Not available.
Artists