Aa...
Kannanchum sargga soundaryangale
Kannanchirattayil theerttha roopangale
Srishti than pusthakam nokkippakarthiya
Marthya mohathin thidampukale
Aarudeyo kalippaattangal - ningal
Aarude bhaavanakal...
Kanneerkkanam polorammayunde -aa
Kayyilorunniyunde
Anputta krooshitha roopamunde - onnu
Kumbittu praarthana chollaam
Aarude kalppanaa kouthukangal ningal
Aathmaavin praarthanakal!
Aa...
Munthiri paathrangalundo - kulir
Chandanakkinnamundo
Chanthamezhum kaliveenayundo - athil
Thanthrikal meettuvathaaro
Paavakalo kalikkoppukalo
Innee paavam manushyar nammal!
ആ........ആ......
കണ്ണഞ്ചും സര്‍ഗ്ഗ സൌന്ദര്യങ്ങളേ
കണ്ണന്‍ ചിരട്ടയില്‍ തീര്‍ത്ത രൂപങ്ങളേ
സൃഷ്ടിതന്‍ പുസ്തകം നോക്കിപ്പകര്‍ത്തിയ
മര്‍ത്ത്യമോഹത്തിന്‍ തിടമ്പുകളേ
ആരുടെയോ കളിപ്പാട്ടങ്ങള്‍ - നിങ്ങള്‍
ആരുടെ ഭാവനകള്‍ !
ആ..............
കണ്ണീര്‍ക്കണം പോലൊരമ്മയുണ്ടേ- ആ
കയ്യിലൊരുണ്ണിയുണ്ടേ
അന്‍പുറ്റ ക്രൂശിത രൂപമുണ്ടേ-ഒന്നു
കുമ്പിട്ടു പ്രാര്‍ഥന ചൊല്ലാം
ആരുടെ കല്‍പ്പനാകൌതുകങ്ങള്‍ നിങ്ങള്‍
ആത്മാവിന്‍ പ്രാര്‍ഥനകള്‍ !
ആ.............
മുന്തിരി പാനപാത്രങ്ങളുണ്ടോ - കുളിര്‍
ചന്ദനക്കിണ്ണമുണ്ടോ?
ചന്തമെഴും കളിവീണയുണ്ടോ- അതില്‍
തന്ത്രികള്‍ മീട്ടുവതാരോ !
പാവകളോ കളിക്കോപ്പുകളോ
ഇന്നീ പാവം മനുഷ്യര്‍ നമ്മള്‍ !
Movie/Album name: Chirattakkalippaattangal
Artists