ശ്രീ രാഗം പാടും യാമം പൂ ചൂടും മോഹം ദാഹം കാളിന്ദീ തീരം തേടും.. കനല്‍പ്പൂവായി നീയും വന്നു (ശ്രീ രാഗം...)
കണ്ണന്റെ പുല്ലാങ്കുഴല്പ്പാട്ടിന് മേളം എന്നില്‍ പൂവമ്പായ് വന്നു കൊള്ളുന്നേരം ആത്മാവില്‍ ഇന്നെന്റെ ആരാധന..(കണ്ണന്റെ...) ആരാധികേ എന്റെ നീലാംബരീ നീ വരൂ ഭാമിനീ മോഹതീരങ്ങളില്‍ (ശ്രീ രാഗം...)
മെയ്യാകെ പൊന്നും തേനും തന്നു കുളിര്ച്ചെണ്ടായ് ഞാന്‍ നിന്നില്ച്ചേര്ന്നലിഞ്ഞു മോദം ആത്മാവില്‍ ഇന്നെന്റെ ആലാപനം..(മെയ്യാകെ...) ആരോമലേ...ജന്മ സാഫല്യമായ് നീ വരൂ രാധികേ...എന്റെ രോമാഞ്ചമായ് (ശ്രീ രാഗം...)
ആലോലം കാടും മേടും പാടി മയില്പ്പീലിപ്പൂചൂടും സ്വപ്നം തൂകി നീയും ആപാദമായ് ഇന്നീ ആലിംഗനം (ആലോലം....) രാഗാര്‍ദ്രയായ് കൃഷ്ണസാരംഗമായ് പോരു നീ...മാലിനീ..ഈ നികുഞ്ജങ്ങളില്‍ (ശ്രീ രാഗം...)
Movie/Album name: Maamalakalkkappurathu
Movie Summary:Maamalakalkkappurathu (1988) is a Malayalam drama about a Tamil Brahmin family settled in Kerala and the cultural and familial tensions that arise when traditional values collide with modern life.
Song Credits: Sung by K. J. Yesudas (with M. G. Sreekumar in some versions); lyrics by Poovachal Khader; music composed by Shyam.
Musical Style: Melodic classical-based film song in the Carnatic tradition, with a devotional, contemplative feel.
Raga Details: Set in a Carnatic raga (commonly cited as a Bhairavi/Natta-ish melodic framework); exact raga attribution varies by source.
Key Artists Involved: Composer Shyam, lyricist Poovachal Khader, playback singer K. J. Yesudas.