Jala Jala Jal

1952
Lyrics
Language: English

Jalajala jal jal
Jalajala jal jallaay
Chalanka kulungi chel

O.....
Chalanka kulungichel

Aanpennina koodi jodiyam
Azhakuvandi odi
Pokayaam anpu konda vidhi rottil
Kaadumedukal chaadi kulungiye
Kaliyaadum vandi
Vandiyithu kanaka puthuvandi
Gaanakkiliyeppol vaanil pongippo
Kalusham kollaathe kanne en karale nillaathe

Thennalupole thullithulli
Minnal kodipol minni
Ponnalapole mannithin mele
Povuka minnale
Aade nee paadippaadippo
Po....
Aa............
Language: Malayalam

ജലജല ജല്‍ ജല്‍ ജലജല ജല്ലായ്
ചലങ്ക കിലുങ്ങിച്ചെല്‍
ഓ... ചലങ്ക കിലുങ്ങിച്ചെല്‍

ആണ്‍പെണ്ണിണകൂടി ജോടിയാം
അഴകുവണ്ടിയോടി
പോകയാം അന്‍പുകൊണ്ടവിധി റോട്ടിലെ
കാടുമേടുകള്‍ ചാടിക്കുലുങ്ങിയെ
കളിയാടും വണ്ടി
വണ്ടിയിതു കനകപ്പുതുവണ്ടി
ഗാനക്കിളിയെപ്പോല്‍ വാനില്‍ പൊങ്ങിപ്പോ
കലുഷം കൊള്ളാതെ കണ്ണേ എന്‍
കരളേ നില്ലാതെ

തെന്നലുപോലെ തുള്ളിത്തുള്ളി
മിന്നല്‍ക്കൊടിപോല്‍ മിന്നി
പൊന്നലപോലെ മണ്ണിതിന്‍ മേലെ
പോവുക മിന്നലെ
ആടേ നീ പാടിപ്പാടിപ്പോ
പോ
ആ..........
ജലജലജല്‍ജല്‍..........
Movie/Album name: Aathmasakhi
Artists