Om Hariye Guruve (Ilaku Naage)
2011
Ilak ilakilak ilak naage
Ilak ilakente manisheele
Harinaage maninaage shamkh naage
Paathaalakkarinaage kaatheedene
Ilakilakilakilakilakilakilakilak naage
Ilakilakilakilakilakilakilakilak naage
Aadaadammaa kaadaadu aadippadi aadaadu
Enthude aadaadu ethude aadaadu
Ner cholli aadaadu ner cholli aadaadu
Aadaadammaa kaadaadu aadippadi aadaadu
Astanaagangalum ananthanum shamkhanum
Shamkhupaalakan pathma pathmapaalan.
Ingane ullooru naagarajaakkanmaar...
Anpode nerkku vanthal panikku
Eezhathu rajavu nattu valarthiya
Chenthengin thannude kumbavettu
Chellum puzhukkuthum ulloola neekkeettu
Nallola kondu kaarangu thookee
Ilakilakilakilakilakilakilak naage
Ilakilakilakilakilakila manisheele
Ilakilakilakilakilakilakilak naage
Ilakilakilakilakilakila manisheele
Maninaage ilakilak karinaage ilakilak
Maathala maninaage karinaage ilakilake
Ilakilakilakilakilakilakilak naage
Ilakilakilakilakilakila manisheele
Ilakilakilakilakilakilakilak naage
Ilakilakilakilakilakila manisheele
Ilakilakilakilakilakilakilak naage
Ilakilakilakilakilakila manisheele
ഇളക് ഇളകിളക് ഇളക് നാഗേ
ഇളക് ഇളകെന്റെ മണിശീലേ
ഹരിനാഗേ മണിനാഗേ ശംഖ് നാഗേ
പാതാളക്കരിനാഗേ കാത്തീടേണേ
ഇളകിളകിളകിളകിളകിളകിളകിളക് നാഗേ
ആടാടമ്മാ കാടാട് ആടിപ്പാടി ആടാട്
എന്തുടേ ആടാട് ഏതുടേ ആടാട്
നേർ ചൊല്ലി ആടാട് നേർ ചൊല്ലി ആടാട്
ആടാടമ്മാ കാടാട് ആടിപ്പാടി ആടാട്
അഷ്ടനാഗങ്ങളും അനന്തനും ശംഖനും
ശംഖുപാലകൻ പത്മ പത്മപാലൻ.
ഇങ്ങനെ ഉള്ളോരു നാഗരാജാക്കന്മാർ...
അൻപോടെ നേർക്ക് വന്തൽ പണിക്ക്
ഈഴത്ത് രാജാവ് നട്ട് വളർത്തിയ
ചെന്തെങ്ങിൻ തന്നുടെ കുമ്പവേട്ട്
ചെള്ളും പുഴുക്കുത്തും ഉള്ളോല നീക്കീട്ട്
നല്ലോല കൊണ്ടു കാരങ്ങു തൂകീ
ഇളകിളകിളകിളകിളകിളകിളക് നാഗേ
ഇളകിളകിളകിളകിളകിള മണിശീലേ
ഇളകിളകിളകിളകിളകിളകിളക് നാഗേ
ഇളകിളകിളകിളകിളകിള മണിശീലേ
മണിനാഗേ ഇളകിളക് കരിനാഗേ ഇളകിളക്
മാതള മണിനാഗേ കരിനാഗേ ഇളകിളകേ
ഇളകിളകിളകിളകിളകിളകിളക് നാഗേ
ഇളകിളകിളകിളകിളകിള മണിശീലേ
ഇളകിളകിളകിളകിളകിളകിളക് നാഗേ
ഇളകിളകിളകിളകിളകിള മണിശീലേ
ഇളകിളകിളകിളകിളകിളകിളക് നാഗേ
ഇളകിളകിളകിളകിളകിള മണിശീലേ
Movie/Album name: Living Together
Artists