SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Neelamizhippeelikale maariyorazhakalle..oh..oh... Neelavanacholakale meyyinu kuliralle Neelamizhippeelikale maariyorazhakalle..aa...aa.... Neelavanacholakale meyyinu kuliralle Mazhapeyyum noolizhamelle.. Thazhukunnu sundari ninne Kanalulla nenchilidamille Orunullu choodu tharukille.... Neelamizhippeelikale maariyorazhakalle Neelavanacholakale meyyinu kuliralle... Pande pande oru cherumoham Konde koodi njaan.... Kande kande athiloru naanam Penninnullil njaan... Thanuppulla naalil thanichonnu vannille Manassinte mettil kothichangu ninnille Nirathinkalaanu nee.. Narumanju thulli nee.. Neeyororo muthaaram thannille..... Neelamizhippeelikale maariyorazhakalle Neelavanacholakale meyyinu kuliralle... Olam pole karayude deham Mele neenthee njaan... Theeram pole thirayude daaham Maaril choodee njaan..... Pinakkangalellaam marakkunna naalalle.. Inathumpi neeyo parakkunna chelalle Nakhamulla chumbanam Sukhamulla nomparam Naamonnaakum neram kaivannille..... (neelamizhippeelikale.....) നീലമിഴിപ്പീലികളേ മാരിയൊരഴകല്ലേ..ഓ...ഓ... നീലവനച്ചോലകളേ മെയ്യിനു കുളിരല്ലേ നീലമിഴിപ്പീലികളേ മാരിയൊരഴകല്ലേ..ആ...ആ.... നീലവനച്ചോലകളേ മെയ്യിനു കുളിരല്ലേ മഴപെയ്യും നൂലിഴ മെല്ലേ.. തഴുകുന്നു സുന്ദരി നിന്നേ... കനലുള്ള നെഞ്ചിലിടമില്ലേ ഒരുനുള്ളു ചൂടു തരുകില്ലേ.... നീലമിഴിപ്പീലികളേ മാരിയൊരഴകല്ലേ.. നീലവനച്ചോലകളേ മെയ്യിനു കുളിരല്ലേ പണ്ടേ പണ്ടേ ഒരു ചെറുമോഹം കൊണ്ടേ കൂടി ഞാന്‍ കണ്ടേ കണ്ടേ അതിലൊരു നാണം പെണ്ണിന്നുള്ളില്‍ ഞാന്‍ ... തണുപ്പുള്ള നാളില്‍ തനിച്ചൊന്നു വന്നില്ലേ മനസ്സിന്റെ മേട്ടില്‍ കൊതിച്ചങ്ങു നിന്നില്ലേ നിറതിങ്കളാണു നീ... നറുമഞ്ഞു തുള്ളി നീ.. നീയോരോരോ മുത്താരം തന്നില്ലേ..... നീലമിഴിപ്പീലികളേ മാരിയൊരഴകല്ലേ.. നീലവനച്ചോലകളേ മെയ്യിനു കുളിരല്ലേ ഓളം പോലെ കരയുടെ ദേഹം മേലേ നീന്തീ ഞാന്‍ തീരം പോലെ തിരയുടെ ദാഹം മാറില്‍ ചൂടീ ഞാന്‍ പിണക്കങ്ങളെല്ലാം മറക്കുന്ന നാളല്ലേ ഇണത്തുമ്പി നീയോ പറക്കുന്ന ചേലില്ലേ നഖമുള്ള ചുംബനം സുഖമുള്ള നൊമ്പരം നാമൊന്നാകും നേരം കൈവന്നില്ലേ..... (നീലമിഴിപ്പീലികളേ.....)
Movie/Album name: Baba Kalyani
Artists