സപ്തമീചന്ദ്രനെ മടിയിലുറക്കും സുരഭീമാസമേ നിന്റെ സ്വപ്നം വിടർത്തും രോമാഞ്ചമല്ലേ നക്ഷത്ര പുഷ്പങ്ങൾ
ഭൂമിയിൽ വീഴുമവയുടെ സ്വർണ്ണപൂമ്പൊടികൾ പൂനിലാപൂമ്പൊടികൾ വാരിയണിയും വസന്തലക്ഷ്മിക്ക് വയസ്സു പതിനേഴ് എന്നും വയസ്സു പതിനേഴ് രജനീ രജനീ നിന്റെ പതിനേഴാം വയസ്സിലെ ദാഹം തീർക്കും രഹസ്യകാമുകനാര് മറ്റാര് മറ്റാര്
താഴ്വരപ്പൂവിൻ ഇതൾക്കുടം നിറയും തേന്മഴയിൽ ഈ കുളിർത്തേന്മഴയിൽ മാറിൽ മുറുകും നനഞ്ഞ പട്ടുമായ് മറന്നു നിൽക്കുമ്പോൾ എല്ലാം മറന്നു നിൽക്കുമ്പോൾ രജനീ രജനീ തങ്കച്ചിറകുകൾ കൊണ്ട് നിൻ ദേഹം പൊതിയും രഹസ്യകാമുകനാര് മറ്റാര് മറ്റാര്
Movie/Album name: Velicham Akale
Sentence Summary:Velicham Akale (1975) is a Malayalam film centered on themes of longing and human relationships, with the song "Sapthami Chandrane" serving as one of its lyrical highlights.
Song Credits:
- Film: Velicham Akale (1975)
- Lyrics: Not reliably available
- Music: Not reliably available
- Playback Singer(s): Not reliably available
Musical Style: Melodic Malayalam film song of the 1970s, in the light-classical/romantic vein typical of the era.
Raga Details: Not reliably available.
Key Artists Involved: Information on the specific artists for this song is not reliably available.
Awards & Recognition: None documented.
Scene Context: Not reliably available.
Note: Reliable details specific to "Sapthami Chandrane" from Velicham Akale (1975) could not be verified; sections without confirmed information have been omitted per instructions.