Sindoorakkunnin Thaazhvarayil

1989
Lyrics
Language: Malayalam

ആ....ആ....ആ...
സിന്ദൂരക്കുന്നിൻ....
സിന്ദൂരക്കുന്നിൻ താഴ്വരയിൽ
കിന്നാരം ചൊല്ലും പൂന്തെന്നലേ
പിച്ചകപ്പൂവിൻ തേരിലേറി
മാരൻ വരുന്നു ഈ വഴിയേ
(സിന്ദൂരക്കുന്നിൻ ....)

ഇലഞ്ഞികൾ പുഞ്ചിരിക്കും മലയോരം
കുളിർ പാകി മൊഴിഞ്ഞു വായ്ക്കുരവ (2)
ആടിക്കളിച്ചു വരുന്ന കാറ്റേ
നാഥന്റെ കാലൊച്ച കേട്ടില്ലേ (2)
കന്നിപ്പെണ്ണിനെ കാണാനെത്തിയ
കാന്തൻ വന്നതറിഞ്ഞില്ലേ
(സിന്ദൂരക്കുന്നിൻ ....)

കനവുകൾ പൂത്തുനിൽക്കും മലയോളം
കഥ ചൊല്ലി ചൊരിഞ്ഞു നവസുഗന്ധം (2)
പാടിച്ചിരിച്ചു വരുന്ന കാറ്റേ
ഓനെന്റെ ചേലൊച്ച കേട്ടില്ലേ (2)
കന്നിപ്പെണ്ണിനെ കാണാനെത്തിയ
കാന്തൻ വന്നതറിഞ്ഞില്ലേ
(സിന്ദൂരക്കുന്നിൻ ....)
Movie/Album name: Jeevitham Oru Raagam

Sentence Summary: Jeevitham Oru Raagam (1989) is a Malayalam film centered on the life and struggles of a classical musician, exploring themes of art, love, and sacrifice.

Song Credits: - Song: "Sindoorakkunnin Thaazhvarayil" - Film: Jeevitham Oru Raagam (1989) - Lyricist: Not reliably available - Music Director: Not reliably available - Singer(s): Not reliably available

Musical Style: Classical Carnatic-influenced film song (semi-classical melody typical of late-1980s Malayalam cinema).

Raga Details: Not reliably available.

Key Artists Involved: Information on the specific singer, composer, and lyricist for this track could not be reliably confirmed.

Awards & Recognition: Not reliably available.

Scene Context: Not reliably available.


Artists