Ee prapanchasukham thedaan Ippozhalla samayam En swadeshathu chellenam Yeshuvinte kaanenam (samayamaam.....)
Language: Malayalam
സമയമാം രഥത്തില്‍ ഞാന്‍ സ്വര്‍ഗ്ഗയാത്ര ചെയ്യുന്നു എന്‍സ്വദേശം കാണ്മതിന്നായ് ഞാന്‍തനിയെ പോകുന്നു
ആകെയല്പനേരം മാത്രം എന്റെയാത്ര തീരുവാന്‍ ആകെയരനാഴികമാത്രം ഈയുടുപ്പു മാറ്റുവാന്‍
രാത്രിയില്‍ഞാന്‍ ദൈവത്തിന്റെ കൈകളില്‍ ഉറങ്ങുന്നു അപ്പോഴുമെന്‍ രഥത്തിന്റെ ചക്രം മുന്നോട്ടോടുന്നു
രാവിലെഞാന്‍ ദൈവത്തിന്റെ കൈകളില്‍ ഉണരുന്നു അപ്പോളുമെന്‍ മനസ്സിന്റെ സ്വപ്നം മുന്നോട്ടോടുന്നു
ഈപ്രപഞ്ച സുഖം തേടാന്‍ ഇപ്പോഴല്ല സമയം എന്‍സ്വദേശത്തു ചെല്ലേണം യേശുവിനെ കാണണം
സമയമാം രഥത്തില്‍ ഞാന്‍ സ്വര്‍ഗ്ഗയാത്ര ചെയ്യുന്നു എന്‍സ്വദേശം കാണ്മതിന്നായ് ഞാന്‍തനിയെ പോകുന്നു
Movie/Album name: Aranaazhikaneram
Movie Summary:Aranaazhikaneram (1970) is a Malayalam drama about a wealthy man who, after the death of his wife, struggles with loneliness and estrangement from his children, leading to reflections on family, loss, and the passage of time.
Song Credits: Sung by K. J. Yesudas; lyrics by Vayalar Rama Varma; music composed by Salil Chowdhury.
Musical Style: Melancholic semi-classical film song with a slow, reflective tempo, typical of Salil Chowdhury's lyrical style.
Raga Details: Information not available.
Key Artists Involved: K. J. Yesudas (playback singer), Vayalar Rama Varma (lyricist), Salil Chowdhury (composer), and the film's director K. S. Sethumadhavan.
Awards & Recognition: Information not available.
Scene Context: The song is a reflective, sorrowful piece expressing the protagonist's inner loneliness and nostalgia, typically picturized on the male lead in a contemplative moment.