ശ്രീലതികകൾ തളിരണിഞ്ഞുലയവേ വാ കിളിമകളേ തേൻ കുളുർമൊഴിയേ അരിയൊരീയൂഞ്ഞാൽ അതിലിരുന്നാടൂ കനക ലിപികളിൽ എഴുതിയ കവിതതൻ അഴകെഴും (ശ്രീലതികകൾ)
ഏഴു സാഗരവും ഏറ്റുപാടുമൊരു രാഗമായുണരു നീ പോരിതെൻ തരള നാദമായ് മധുര ഭാവമായ് ഹൃദയ ഗീതമായ് വരിക ഏഴു സാഗരവും ഏറ്റുപാടുമൊരു രാഗമായുണരു നീ സരിമ സരിമപ സരിമപനി സരിമപനിസ സരിമപനിസരി രിമപനി സരിമപ .. ആ.. ആ. ആ.. (ശ്രീലതികകൾ)
ഏഴു പൊൻ തിരികൾ പൂത്തു നിൽക്കുമൊരു ദീപമായുണരു നീ പോരിതെൽ കരളിലാകവേ മലയസാനുവിൽ നിറ നിലാവുപോൽ വരിക ഏഴു പൊൻ തിരികൾ പൂത്തു നിൽക്കുമൊരു ദീപമായുണരു നീ പമരി പമരിസ പമരിസനി പമരിസനിപ പമരിസനിപമ പമരിസനിപമസ.. ആ.. ആ.. ആ.. (ശ്രീലതികകൾ)
Movie/Album name: Sukhamo Devi
Movie Summary:Sukhamo Devi is a 1986 Malayalam film about a young woman, Devi, and the emotional complexities of love, marriage, and relationships, exploring how circumstances and societal expectations shape the lives of the central characters.
Song Credits:
- Song: Sreelathikakal
- Film: Sukhamo Devi (1986)
- Lyricist: Sreekumaran Thampi
- Music Composer: Raveendran
- Singer(s): K. J. Yesudas (and/or S. Janaki, as per version)
Musical Style: Melodic film song in the Malayalam light-classical/Carnatic-influenced tradition, with a gentle, romantic orchestration typical of 1980s Malayalam cinema.
Raga Details: Information not available.
Key Artists Involved:
- Director: Sibi Malayil
- Music: Raveendran
- Lyrics: Sreekumaran Thampi
- Playback: K. J. Yesudas