Swayamvaramaay

1993
Lyrics
Language: English

(f) സ്വയംവരമായ്... മനോഹരിയായ്...ദേവരജനീ വിടരുകയായ്‌ ...
(m) സ്വയംവരമായ്... മനോഹരിയായ്...ദേവരജനീ വിടരുകയായ്‌ ... (2)

(m) കാവ്യദീപ ചാരുതയില്‍... രൂപമാര്‍ന്നു മാളവികാ ...

(f) മാലിനീ, മന്ദഗാമിനീ, പ്രിയതമനെങ്ങു പോയ്‌ ...
(m) സ്വയംവരമായ്... മനോഹരിയായ്...ദേവരജനീ വിടരുകയായ്‌ ...

(f) മാഘമാസ ദൂതികതന്‍... സോമചഷകം നിറയുകയായ് ....
(m) വയ്നികേ... ചൈത്ര ഗായികേ ... പ്രിയതമയെങ്ങു പോയ്‌ ..

(f) സ്വയംവരമായ്... മനോഹരിയായ്...ദേവരജനീ വിടരുകയായ്‌ ...
(m) സ്വയംവരമായ്... മനോഹരിയായ്...ദേവരജനീ വിടരുകയായ്‌ ...
(d) ശുഭോദയ ചന്ദ്രികയായ് ...,
(m) കുളിരേകീ.....കുളിരേകീ.....
(f) കുളിരേകീ.....കുളിരേകീ.....

(f) swayamvaramaay... manohariyaay...devarajanee vidarukayaay...
Shakunthalayum... priyamvadayum... madhuchandrikayaay..., kulirekee.....
(m) swayamvaramaay... manohariyaay...devarajanee vidarukayaay... (2)
Shakunthalayum priyamvadayum (2)
Shubhodaya chandrikayaay..., kulirekee.....

(m) kaavyadeepa chaaruthayil... roopamaarnnu maalavikaa...
Meghaveenaa thanthrikalil... [(f) o.. o.. o..]
Hamsanaadam pozhiyukayaay... [(f) o.. o.. o..]

(f) maalinee, manda gaaminee, priyathamanengu poy...
Priyathamanengu poy (o..o..o..)
Chaarulathe... parayoo nee...
(m) swayamvaramaay... manohariyaay...devarajanee vidarukayaay...

(f) maaghamaasa doothikathan... somachashakam nirayukayaay....
Saandramuralee madhurimayil [(m) aa.. aa.. aa..]
Raaga shalabham nukarukayaay [(m) o.. o.. o..]
(m) vaynike... chaithra gaayike... priyathamayengu poy...
Priyathamayengu poy(o.. o.. o..)]
Ujjainee unarukayaay

(f) swayamvaramaay... manohariyaay...devarajanee vidarukayaay...
(m) swayamvaramaay... manohariyaay...devarajanee vidarukayaay...
Shakunthalayum priyamvadayum (2)
(d) shubhodaya chandrikayaay...,
(m) kulirekee.....kulirekee.....
(f) kulirekee.....kulirekee.....
Language: Malayalam

(f) സ്വയംവരമായ്... മനോഹരിയായ്...ദേവരജനീ വിടരുകയായ്‌ ...
ശകുന്തളയും... പ്രിയംവദയും... മധുചന്ദ്രികയായ്... , കുളിരേകീ.....
(m) സ്വയംവരമായ്... മനോഹരിയായ്...ദേവരജനീ വിടരുകയായ്‌ ... (2)
ശകുന്തളയും പ്രിയംവദയും (2)
ശുഭോദയ ചന്ദ്രികയായ് ..., കുളിരേകീ .....

(m) കാവ്യദീപ ചാരുതയില്‍... രൂപമാര്‍ന്നു മാളവികാ ...
മേഘവീണാ തന്ത്രികളില്‍... [(f) ഓ .. ഓ .. ഓ ..]
ഹംസനാദം പൊഴിയുകയായ്‌... [(f) ഓ .. ഓ .. ഓ ..]

(f) മാലിനീ, മന്ദഗാമിനീ, പ്രിയതമനെങ്ങു പോയ്‌ ...
പ്രിയതമനെങ്ങു പോയ്‌ (ഓ ..ഓ ..ഓ ..)
ചാരുലതേ... പറയൂ നീ ...
(m) സ്വയംവരമായ്... മനോഹരിയായ്...ദേവരജനീ വിടരുകയായ്‌ ...

(f) മാഘമാസ ദൂതികതന്‍... സോമചഷകം നിറയുകയായ് ....
സാന്ദ്രമുരളീ മധുരിമയില്‍ [(m) ആ .. ആ .. ആ ..]
രാഗ ശലഭം നുകരുകയായ് [(m) ഓ .. ഓ .. ഓ ..]
(m) വയ്നികേ... ചൈത്ര ഗായികേ ... പ്രിയതമയെങ്ങു പോയ്‌ ..
പ്രിയതമയെങ്ങു പോയ്‌ (ഓ .. ഓ .. ഓ ..)]
ഉജ്ജൈനീ ഉണരുകയായ്‌

(f) സ്വയംവരമായ്... മനോഹരിയായ്...ദേവരജനീ വിടരുകയായ്‌ ...
(m) സ്വയംവരമായ്... മനോഹരിയായ്...ദേവരജനീ വിടരുകയായ്‌ ...
ശകുന്തളയും പ്രിയംവദയും (2)
(d) ശുഭോദയ ചന്ദ്രികയായ് ...,
(m) കുളിരേകീ.....കുളിരേകീ.....
(f) കുളിരേകീ.....കുളിരേകീ.....
Movie/Album name: Paithrukam
Artists