ഇന്ദ്രനീലം ചൂടി അഗ്രഹാരം തേടി പുഷ്യരാഗത്തേരില്‍ വന്നു നവരാത്രി ഇന്നു പൂമ്പരാഗം ചാര്‍ത്തിനിന്നു ശുഭരാത്രി
(ഇന്ദ്രനീലം)
പൂനിലാപ്പൊന്നാട ചുറ്റി പുഞ്ചിരിക്കും രാത്രി ചിത്രവീണമീട്ടിയോമല്‍ച്ചിന്തു പാടാന്‍ വാ പൊന്നിന്‍ ചിലങ്ക കൊഞ്ചി... മധു തുളുമ്പി നെഞ്ചില്‍... വാനം മലരണിഞ്ഞു... പ്രേമം കുളിര്‍ ചൊരിഞ്ഞു...