SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Nin swantham njaan.. Nin swantham njaan..... Ee raavil orungi njaan vannu ithaa...ithaa... Madhurangal vikaaramaam choodil Pakaruvaan nin chundil... (nin swantham...) Aa...ninte moham chonnuu nee..chonnuu nee Sumam pole... Enne vaari pulkuu nee...pulkuu nee... Priyam pole... Lala lalala lalaa nishaagandhiyaayi Ee kaikkumpil neetti..nin munnil nilppuu njaan.. (nin swantham...) Aa...ente deham mooduu nee...mooduu nee... Nakham kondu.... Indu kalakal theerkkuu nee...theerkkuu nee Ini ennil.... Raa raa rararara...madaalasyamode Rathilolayaayi...nin munnil nilppuu njaan.. (nin swantham...) നിൻ സ്വന്തം ഞാൻ.. നിൻ സ്വന്തം ഞാൻ..... ഈ രാവിൽ ഒരുങ്ങി ഞാൻ വന്നു ഇതാ...ഇതാ... മധുരങ്ങൾ വികാരമാം ചൂടിൽ പകരുവാൻ നിൻ ചുണ്ടിൽ... (നിൻ സ്വന്തം...) ആ...നിന്റെ മോഹം ചൊന്നൂ നീ..ചൊന്നൂ നീ സുമം പോലെ... എന്നെ വാരി പുൽകൂ നീ...പുൽകൂ നീ... പ്രിയം പോലെ... ലാലാ ലലല ലാലാ നിശാഗന്ധിയായി ഈ കൈക്കുമ്പിൾ നീട്ടി..നിൻ മുന്നിൽ നില്പൂ ഞാൻ.. (നിൻ സ്വന്തം...) ആ...എന്റെ ദേഹം മൂടൂ നീ...മൂടൂ നീ... നഖം കൊണ്ടു്.... ഇന്ദുകലകൾ തീർക്കൂ നീ...തീർക്കൂ നീ ഇനി എന്നിൽ.... രാര രരരര രാര...മദാലസ്യമോടെ രതിലോലയായി...നിൻ മുന്നിൽ നില്പൂ ഞാൻ... (നിൻ സ്വന്തം...)
Movie/Album name: Inquilabinte Puthri
Artists