Kali kali kali kuzhaloothiya kaatte... Manamariyaan ethiyathaano... Varumo parayuu en mohangal... Mani mani mani chillakalallo.. Thalirilaki thooviyathaano... Vazhiyum kuliraay enne thedum Azhakaadi vaayo vaayo..koodaanum nee vaayo... Paaraake odi odi thalarumpol thaangaan Kannaaram pothi pothi nedaan vaayo...oh oh.. Pinnaaram pokki pokki uyaraathe ee njaan...
I love me....oh oh oh...
Language: Malayalam
പല പല പല വഴികളിലെന്നും പല മുഖമായ് മാറ്റിയതാരോ.. എന്നില്‍ നിറയും എന്‍ സ്വപ്നങ്ങള്‍... വല വല വല വീശിയതാണേ.. വില പലതും പേശിയതാണേ... കതിരോ പതിരോ അതു നോക്കാതെ കളിയാടി ഞാനും ഞാനോ പാടാല്ലോ എന്നെന്നും നാടാകെ പാടിപ്പാടി തീരാതെ ഈ ഞാനും കുന്നോളം തേടിത്തേടി പോകാന്‍ വായോ....ഓ... കടലോളം മോഹം കോരി തികയാതെ ഞാനും....
ഐ ലവ് മീ...ഓ ഓ ഓ...
കളി കളി കളി കുഴലൂതിയ കാറ്റേ... മനമറിയാന്‍ എത്തിയതാണോ... വരുമോ പറയൂ എന്‍ മോഹങ്ങള്‍... മണി മണി മണി ചില്ലകളല്ലോ.. തളിരിളകി തൂവിയതാണോ... വഴിയും കുളിരായ് എന്നെ തേടും അഴകാടി വായോ വായോ..കൂടാനും നീ വായോ... പാരാകെ ഓടി ഓടി തളരുമ്പോള്‍ താങ്ങാന്‍ കണ്ണാരം പൊതിപ്പൊതി നേടാന്‍ വായോ...ഓ ഓ.. പിന്നാരം പൊക്കിപ്പൊക്കി ഉയരാതെ ഈ ഞാന്‍...