Ina pirinja souhridam madhurasaandramaay Varavelkkaan varoo mazha nananja raavile Panineer manjilum ore hey layam
Doore nilaavin guitaariletho swaram Oru koodaaramaay parisaram Aaro kinaavin ee vaanam mele swayam Oru poonthoniyaay hrudayam Shyaamameghangale pazhappoo peythu vaa Thuruthoo thuruthoo thuruthoo thuruthoo
Veenjum perungum vilolamaake manam Ee saayaahnamo sukhakaram Aaro vilolam alinju paadee swayam Oru poothumbiyaay mohavum Raagathaarangale mizhippoo pootti vaa Thuruthoo thuruthoo thuruthoo thuruthoo
Language: Malayalam
തിര നുരഞ്ഞ സാഗരം പ്രണയലോലയായ് ഇണപിരിഞ്ഞ സൗഹൃദം മധുരസാന്ദ്രമായ് വരവേൽക്കാൻ വരൂ മഴ നനഞ്ഞ രാവിലെ പനിനീർ മഞ്ഞിലും ഒരേ ഹേയ് ലയം
ദൂരെ നിലാവിൻ ഗിത്താറിലേതോ സ്വരം ഒരു കൂടാരമായ് പരിസരം ആരോ കിനാവിൻ ഈ വാനം മേലേ സ്വയം ഒരു പൂന്തോണിയായ് ഹൃദയം ശ്യാമമേഘങ്ങളേ മഴപ്പൂ പെയ്തു വാ തുരുത്തൂ തുരുത്തൂ തുരുത്തൂ തുരുത്തൂ
വീഞ്ഞും പെരുങ്ങും വിലോലമാകേ മനം ഈ സായാഹ്നമോ സുഖകരം ആരോ വിലോലം അലിഞ്ഞു പാടീ സ്വയം ഒരു പൂത്തുമ്പിയായ് മോഹവും രാഗതാരങ്ങളേ മിഴിപ്പൂ പൂട്ടി വാ തുരുത്തൂ തുരുത്തൂ തുരുത്തൂ തുരുത്തൂ