വേർപിരിയും വേളയിൽ എന്നും ഓർമ്മകൾ പറവകൾ പോൽ പറന്നു പോ സ്വർണ്ണചിറകുമായ് വിളികളില്ലാ ലോകവും സ്നേഹപ്പുഴകളിൻ തീരവും ശലഭമായൊരു പൂവിലും പൂന്തേനിൻ മധുരം നുകരൂ നീ നുകരൂ നീ.. ഓ…ഓ..ഓ....ഹേ…ഹേ...ഹേ...ഉം.....
നിറമേ മായല്ലേ.. മിഴി മായല്ലേ നിറമേ നീ മായല്ലേ നിഴലാവല്ലേ അകമേ നീ വരൂ പരാഗം തരൂ കിനാവിൻ കണം പോൽ അലിവായ് നീ വരൂ നീ വരൂ ഓ ..ഹേ ..ഹേ