Vaishaakhapournamiyo [M]

1994
Lyrics
Language: English

Vaishagha pournnamiyo
Nishayude chengilayo
Aro padum shringara padhamo
Kokila koojanamo...
(vaishagha...)

Noottonnu vettilayum nooru thechirikkunna
Mukil marakudayulla moovanthi(2)
Ala thullum poonkatin nadanam padikkunnu
Manakkale parambile chemanthi (2)
(vaishagha...)

Velloottu valayitta vellila thalirinmel
Ilaveyil chandanam charthunnu (2)
Nilayude virimarin tharala tharangangal
Kasavani manikacha njoriyunnu(2)
(vaishagha...)
Language: Malayalam

വൈശാഖ പൗര്‍ണ്ണമിയോ നിശയുടെ ചേങ്ങിലയോ (2)
ആരോ പാടും ശൃംഗാര പദമോ കോകില കൂജനമോ
വൈശാഖ പൗര്‍ണ്ണമിയോ നിശയുടെ ചേങ്ങിലയോ

നൂറ്റൊന്നു വെറ്റിലയില്‍ നൂറു തേച്ചിരിയ്ക്കുന്നു മുകില്‍മറക്കുടയുള്ള മൂവന്തി(2)
അലതല്ലും പൂങ്കാറ്റില്‍ നടനം പഠിക്കുന്നു മനയ്ക്കലെ പറമ്പിലേ ചേമന്തി (2)
വൈശാഖ പൗര്‍ണ്ണമിയോ................

വെള്ളോട്ടു വളയിട്ട വെള്ളില തളിരിന്മേല്‍ ഇളവെയില്‍ ചന്ദനം ചാര്‍ത്തുന്നു (2)
നിളയുടെ വിരിമാറില്‍ തരള തരംഗങ്ങള്‍ കസവണി മണിക്കച്ച ഞൊറിയുന്നു(2)
വൈശാഖ പൗര്‍ണ്ണമിയോ................
Movie/Album name: Parinayam
Artists