കല്യാണ രാത്രിയില്‍ കള്ളികള്‍ തോഴിമാര്‍ നുള്ളി - പലതും ചൊല്ലി - പിന്നെ മെല്ലെ മെല്ലെ മണിയറയില്‍ തള്ളി .... (കല്യാണ )
കാണാതിരിക്കുവാന്‍ ഞാന്‍ കൊതിച്ചു - പിന്നെ കതകിന്റെ പിന്നില്‍ പോയ് ഞാനൊളിച്ചു (കാണാതിരിക്കുവാന്‍ ) കല്യാണ പിറ്റേന്ന് കാണാതിരുന്നപ്പോള്‍ നീറി കല്യാണ പിറ്റേന്ന് കാണാതിരുന്നപ്പോള്‍ നീറി - ഖല്ബ് നീറി ഞാനോ സ്നേഹം കൊണ്ടാളാകെ മാറി ഞാനോ സ്നേഹം കൊണ്ടാളാകെ മാറി (കല്യാണ )