Sa ri ga ma pa dha ni sa Koothu paattu koothu paattu Doree mifaa solaa ti do Aad aad aattam aad
Pullaankuzhal padum kaatte Thillaanakal moolaan poru Pennaalival kannaalennil Premam koyyum nerathu Sa ri ga ma pa dha ni sa Koothu paattu koothu paattu Doree mifaa solaatti do Aad aad aattam aad
Sa ri ga ma pa dha ni sa Koothu paattu koothu paattu Doree mifaa solaateedo Aad aad aattam aad
Language: Malayalam
ഹേയ്.. വാടി കാന്താരി കൈ തൊട്ടാൽ ചിങ്കാരി ഞാൻ നാടൻ തെമ്മാടി നീ ഒരുങ്ങി വാടീ.. ഈ കായൽ മാറത്ത് ചാഞ്ചാടും പൂമീൻ നീ എന്നാമ്പൽ പാടത്ത് പൂക്കാലമായി
സ രി ഗ മ പ ധ നി സ കൂത്ത് പാട്ട് കൂത്തു പാട്ട് ഡോരീ മിഫാ സോലാ റ്റി ഡൊ ആട് ആട് ആട്ടം ആട്
പുല്ലാങ്കുഴൽ പാടും കാറ്റേ തില്ലാനകൾ മൂളാൻ പോരൂ പെണ്ണാളിവൾ കണ്ണാലെന്നിൽ പ്രേമം കൊയ്യും നേരത്ത് സ രി ഗ മ പ ധ നി സ കൂത്ത് പാട്ട് കൂത്തു പാട്ട് ഡോരീ മിഫാ സോലാറ്റി ഡൊ ആട് ആട് ആട്ടം ആട്
കണ്ണേ മുല്ലേ നില്ല് നില്ല് കിന്നാരങ്ങൾ ചൊല്ല് ചൊല്ല് മുള്ളാലെന്നെ കൊല്ലാതെ നീ നാണം തേടും നേരത്ത് ഹേയ് വാടീ കാന്താരി കൈ തൊട്ടാൽ ചിങ്കാരി ഞാൻ പാവം പൂജാരി നീ ഒരുങ്ങി വാടീ
സ രി ഗ മ പ ധ നി സ കൂത്ത് പാട്ട് കൂത്തു പാട്ട് ഡോരീ മിഫാ സോലാറ്റിഡൊ ആട് ആട് ആട്ടം ആട്
Movie/Album name: Kuttanandan Marppapa
Movie Summary:Kuttanadan Marpappa is a 2018 Malayalam comedy film about a carefree young man named Peter who lives in the backwaters of Kuttanad and must navigate family pressures and romantic entanglements.
Song Credits: Sung by K. S. Harisankar; composed by Rahul Raj; lyrics by B. K. Harinarayanan.
Musical Style: Melodic, folk-infused film song with a light, playful tone.
Raga Details: Information not available.
Key Artists Involved: Rahul Raj (music director), B. K. Harinarayanan (lyricist), K. S. Harisankar (playback singer).