Varumo varumo gokulapaala
1962
Varumo varumo gokulapaala
Vanamaala tharaam gopaala
Kamalamanohara mukhamoru nimisham
Kanduthozhaanoru moham
Athinaay varumo varumo gokulapaala
Vanamaala tharaam gopaala
Peelikal thirukiya thirumudiyum nin
Neelimavazhiyum kanmizhiyum
Odakkuzhalum kaananamorunaal
Olichitharum ninmeyyum athinaay
Varumo varumo......
Govardhanagiri kudayay pokkiya
Komalamaam nin thrikkayyum
Kaaliyamarddana narthanamaadiya
Kaalthaarinayum kaananan- athinaay
Varumo varumo...
വരുമോ വരുമോ ഗോകുലപാലാ
വനമാല തരാം ഗോപാലാ ( വരുമോ)
കമലമനോഹര മുഖമൊരു നിമിഷം
കണ്ടുതൊഴാനൊരു മോഹം- അതിനായ്
വരുമോ വരുമോ ഗോകുലപാലാ
വനമാല തരാം ഗോപാലാ
പീലികള്‍ തിരുകിയ തിരുമുടിയും നിന്‍
നീലിമ വഴിയും കണ്മിഴിയും ( പീലികള്‍ )
ഓടക്കുഴലും കാണണമൊരുനാള്‍
ഒളിചിതറും നിന്‍ മെയ്യും - അതിനായ് ( വരുമോ)
ഗോവര്‍ദ്ധനഗിരി കുടയായ് പൊക്കിയ
കോമളമാം നിന്‍ തൃക്കൈയ്യും (ഗോവര്‍ദ്ധന)
കാളിയമര്‍ദ്ദന നര്‍ത്തനമാടിയ
കാല്‍ത്താരിണയും കാണണം - അതിനായ് ( വരുമോ)
Movie/Album name: Viyarppinte Vila
Artists