SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Pooncholappani thulliye..then chinthum mazhathulliye Anuraaga nira malaraay aliyum ninnil Poonkaattin madhu malare mani veyilin kani malare Chenthaamara niramaayathil marayum neeye... Melle nilaavukal neyyum kinaavukal Raavu chorinjoru pranaya mazha... Melle nilaavukal neyyum kinaavukal Raavu chorinjoru pranaya mazha... Pooncholappani thulliye..then chinthum mazhathulliye Anuraaga nira malaraay aliyum ninnil... Manassilum thulumpumee puthumazha thazhukiyo Manassilum thulumpumee puthumazha thazhukiyo... Ithu nencham konchum manchangalaay Oru chantham chinthum vasanthangalaay Nimishangalo...nirvrithiyaay Maaril niranjoru madhura mazha... Pooncholappani thulliye..then chinthum mazhathulliye Anuraaga nira malaraay aliyum ninnil... Then thulli pozhiyumee mukulamaam shalabhamaay Naru mizhiyina nirayumee malarthulliyo Naru punchiri vitharumee nilaathulliyo Nin chiriyo...chemmukilaay Melle thazhukiyoramritha mazha... (pooncholappani thulliye....) പൂഞ്ചോലപ്പനിത്തുള്ളിയേ..തേൻചിന്തും മഴത്തുള്ളിയേ അനുരാഗ നിറമലരായ് അലിയും നിന്നിൽ പൂങ്കാറ്റിൻ മധുമലരേ മണിവെയിലിൻ കണിമലരേ ചെന്താമര നിറമായതിൽ മറയും നീയേ... മെല്ലെ നിലാവുകൾ നെയ്യും കിനാവുകൾ രാവു ചൊരിഞ്ഞൊരു പ്രണയമഴ... മെല്ലെ നിലാവുകൾ നെയ്യും കിനാവുകൾ രാവു ചൊരിഞ്ഞൊരു പ്രണയമഴ... പൂഞ്ചോലപ്പനിത്തുള്ളിയേ..തേൻചിന്തും മഴത്തുള്ളിയേ അനുരാഗ നിറമലരായ് അലിയും നിന്നിൽ... മനസ്സിലും തുളുമ്പുമീ പുതുമഴ തഴുകിയോ മനസ്സിലും തുളുമ്പുമീ പുതുമഴ തഴുകിയോ... ഇതു നെഞ്ചം കൊഞ്ചും മഞ്ചങ്ങളായ് ഒരു ചന്തം ചിന്തും വസന്തങ്ങളായ് നിമിഷങ്ങളോ...നിർവൃതിയായ് മാറിൽ നിറഞ്ഞൊരു മധുര മഴ... പൂഞ്ചോലപ്പനിത്തുള്ളിയേ..തേൻചിന്തും മഴത്തുള്ളിയേ അനുരാഗ നിറമലരായ് അലിയും നിന്നിൽ... തേൻതുള്ളി പൊഴിയുമീ മുകുളമാം ശലഭമായ് നറു മിഴിയിണ നിറയുമീ മലർത്തുള്ളിയോ നറു പുഞ്ചിരി വിതറുമീ നിലാത്തുള്ളിയോ നിൻ ചിരിയോ...ചെമ്മുകിലായ് മെല്ലെ തഴുകിയൊരമൃത മഴ... (പൂഞ്ചോലപ്പനിത്തുള്ളിയേ....)
Movie/Album name: Village Guys
Movie Summary: Village Guys (2015) is a Malayalam comedy-drama centered on a group of young friends from a rural village navigating love, friendship, and small-town ambitions.
Song Credits: Song: "Poonchola"; Film: Village Guys (2015); Language: Malayalam.
Musical Style: Melodic folk-inflected film song with rustic, village-flavored orchestration.
Raga Details: Not available.
Key Artists: Not available.
Awards & Recognition: Not available.
Scene Context: Not available.
Artists