ഓലചൂട്ടുമെരിയുന്നെ നടന്നോരത്താരോ മറയുന്നേ ഓരം ചേർന്ന് നടന്നോരും പല പാണ്ടിക്കുന്നു കയറുന്നേ ഓലചൂട്ടുമെരിയുന്നെ നടന്നോരത്താരോ മറയുന്നേ ഓരം ചേർന്ന് നടന്നോരും പല പാണ്ടിക്കുന്നു കയറുന്നേ
ഓരം ചേർന്ന് നടന്നോരും പല പാണ്ടിക്കുന്നു കടന്നോരും മിറ്റത്താകെ നിരക്കുന്നേ നിറ മാനം മെല്ലെ ഇരുട്ടുന്നേ ഓരം ചേർന്ന് നടന്നോരും പല പാണ്ടി കുന്നു കടന്നോരും മിറ്റത്താകെ നിരക്കുന്നേ നിറ മാനം മെല്ലെ ഇരുട്ടുന്നേ
നെഞ്ചിൽ തഞ്ചം ഒരുങ്ങുന്നെ അവർ അഞ്ചാം കുന്ന് കയറുന്നേ പള്ളി കുന്നിലെ മുറ്റത്ത് പട പൂഴിക്കങ്കം ഒരുങ്ങുന്നേ നെഞ്ചിൽ തഞ്ചം ഒരുങ്ങുന്നെ അവർ അഞ്ചാം കുന്ന് കയറുന്നേ പള്ളി കുന്നിലെ മുറ്റത്ത് പട പൂഴിക്കങ്കം ഒരുങ്ങുന്നേ
കൊമ്പൻ തുമ്പി ചുഴറ്റുന്നേ കടുവാ കണ്ണ് കലങ്ങുന്നേ വമ്പന്മാർ അവർ രണ്ടാളും നേരെ നേരെ പാഞ്ഞതടുക്കുന്നേ കൊമ്പൻ തുമ്പി ചുഴറ്റുന്നേ കടുവാ കണ്ണ് കലങ്ങുന്നേ വമ്പന്മാർ അവർ രണ്ടാളും നേരെ നേരെ പാഞ്ഞതടുക്കുന്നേ
Sentence Summary: Kaduva is a Malayalam action drama about Kaduvakunnel Kuruvachan, a powerful planter in 1990s Pala, who clashes with a ruthless police officer, leading to a violent cycle of ego and revenge.
Song Credits: Sung by Jakes Bejoy; lyrics by Santhosh Varma; music composed by Jakes Bejoy.
Musical Style: Traditional devotional/folk-flavored celebratory number with percussive, processional energy.
Raga Details: Not available.
Key Artists Involved: Jakes Bejoy (composer/singer), Santhosh Varma (lyricist); film directed by Shaji Kailas, starring Prithviraj Sukumaran.
Scene Context: The song plays as a festive/processional number depicting church-related celebration in the film's Pala setting.