Vrindavanathile Kanna
1973
Vrindavanathile kannaa….(2)
Ninte pukal paadum ennodu kaliyadaan vaa
Vrindaavanathile kanna
Nandakumaara navaneetha nadhane
Mandahaasa mohana mayaa manoharaa
Vrindaavanathile kanna
Venna tharaam kanna umma tharaam kanna
Kingini mothirangal chaarthi tharaam kanna
Oda kuzhal naadam…..
Oda kuzhal naadam kelkkumpol njaan ninte
Peru vilikkaatha neramilla
Vrindaavanathile kanna
Kannane poloru daivamundo kanna
Mannilum vinnilum nin pukazhallayo
Kanninte munpil nee….aa…aa…
Kanninte munpil nee kaliyaadum daivame
Kanmani kannanunni kaathidene
Vrindaavanathile kanna...
വൃന്ദാവനത്തിലെ കണ്ണാ
നിന്റെ പുകള്‍ പാടും എന്നോട് കളിയാടാന്‍ വാ
വൃന്ദാവനത്തിലെ കണ്ണാ
നന്ദകുമാരാ നവനീതനാഥനേ
മന്ദഹാസമോഹനാ മായാമനോഹരാ
വൃന്ദാവനത്തിലെ കണ്ണാ
വെണ്ണതരാം കണ്ണാ ഉമ്മതരാം കണ്ണാ
കിങ്ങിണിമോതിരങ്ങള്‍ ചാര്‍ത്തിത്തരാം കണ്ണാ
ഓടക്കുഴല്‍ നാദം.....
ഓടക്കുഴല്‍ നാദം കേള്‍ക്കുമ്പോള്‍ ഞാന്‍ നിന്റെ
പേരുവിളിക്കാത്ത നേരമില്ലാ
വൃന്ദാവനത്തിലെ കണ്ണാ.....
കണ്ണനെപ്പോലൊരു ദൈവമുണ്ടോ കണ്ണാ
മണ്ണിലും വിണ്ണിലും നിന്‍പുകഴല്ലയോ?
കണ്ണിന്റെ മുന്പില് നീ.. ആ...ആ...
കണ്ണിന്റെ മുന്പില് നീ കളിയാടും ദൈവമേ
കണ്മണികണ്ണനുണ്ണി കാത്തിടേണേ
വൃന്ദാവനത്തിലെ കണ്ണാ...
Movie/Album name: Chithariya Pookkal
Artists