റമദാൻ പിറ പോലെ തെളിവോലും ചാരുതേ ഗസലായ് ഇശൽ പാടും മുഹബത്തിൻ ശാരികേ ഹോ റബ്ബാ ഹോ റബ്ബാ ഹോ റബ്ബാ പാടുവാൻ പോരൂ പ്രിയമാനസാ ഹോ റബ്ബാ ഹോ റബ്ബാ ഹോ റബ്ബാ പാടുവാൻ പോരൂ പ്രിയകാമിനീ ഇതു പ്രേമകാവ്യരസ സംഗീതം പൂവണിഞ്ഞ വനസംഗീതം ഭൂമിയില്ലിതിൽ വാനമില്ലിതിൽ സ്വപ്നക്കൊട്ടാരം ഓ..ഓ..ഓ...ഓ..ഓ..ഓ.. (വിളക്കു കൊളുത്തി.....)
ഓഹോ ഓഹോ ഓ ഓ ഓ...(2) ചൊരിയും പതിനാലാം ബഹർ തൂകും ചന്ദ്രികേ പുണരൂ തണുവോലും തളിർ മെയ്യാലെന്നെ നീ ഹോ റബ്ബാ ഹോ റബ്ബാ ഹോ റബ്ബാ താളമായ് ചേരൂ വിരിമാറിൽ നീ ഹായ് ഹോ റബ്ബാ ഹോ റബ്ബാ ഹോ റബ്ബാ താളമായ് ചേരൂ നിറമാറിൽ നീ ഇതു മോഹമാടുമൊരു പൂമഞ്ചം ഹൂറി നീ പകരൂ രോമാഞ്ചം നേരമില്ലിതിൽ കാലമില്ലിതിൽ മന്ത്രക്കൂടാരം ഓഹോ ഹോയ് ..ഓ..ഓ...ഓ..ഓ..ഓ.. (വിളക്കു കൊളുത്തി.....)