Iniyum Iniyum Kaanaan Varaam

2024
Lyrics
Language: Malayalam

ഇനിയും ഇനിയും കാണാൻ വരാം..
ഇനിയും ഇനിയും കാണാൻ വരാം..
വെറുതെ പലതും മിണ്ടാൻ വരാം
ഉരുകും മനസ്സിന്റെ തീ നോവുകൾ.
കുളിരും നിലാവേറ്റ് മായുന്നിതാ,
ഇനിയും നിൻ മുഖമെൻ ഓർമ്മകളിൽ
വന്നണയെ വന്നണയെ ഒരുമാത്ര
തളരില്ല, നീറില്ല ഞാൻ..
പോയ്മറഞ്ഞ കാലവും
പറഞ്ഞു തീർത്ത മോഹവും
പതിയെ പതിയെ മറന്നീടുവാൻ..
പറയാത്ത നിന്റെ പുഞ്ചിരി ചിരാതിൽ ഞാനെടുത്തിടാം ഇനിയും ഇരുളിൽ വിളക്കാക്കിടാം..
ഇനിയും ഇനിയും കാണാൻ വരാം..
വെറുതെ പലതും മിണ്ടാൻ വരാം..
Movie/Album name: Adios Amigo
Artists