Omanathinkal Kidaavurangu

1965
Lyrics
Language: English

Omanathinkal kidaavurangu
Omanakuttanurangoo
Ponnomanakuttanurangoo

Kaarthikarathri kadinjoolu pettoru
Kanmanikkunjalle
Kanninilaavinteyamminjappaalkkudam
Kanditteyillallo -thankam
Kanditteyillallo

Chaanchakkam thottilil
Chandanathottilil
Chaanchaadaan kothiyille
Amminichundilorummatharaanpolum
Ammaykku vidhiyille...?(omana....
Language: Malayalam

ഓമനത്തിങ്കള്‍ കിടാവുറങ്ങൂ
ഓമനക്കുട്ടനുറങ്ങുറങ്ങൂ
പൊന്നോമനക്കുട്ടനുറങ്ങുറങ്ങൂ

കാര്‍ത്തികരാത്രി കടിഞ്ഞൂലുപെറ്റൊരു
കണ്മണിക്കുഞ്ഞല്ലേ?
കന്നിനിലാവിന്റെയമ്മിഞ്ഞപ്പാല്‍ക്കുടം
കണ്ടിട്ടേയില്ലല്ലോ- തങ്കം
കണ്ടിട്ടേയില്ലല്ലോ

ചാഞ്ചക്കം തൊട്ടിലില്‍ ചന്ദനത്തൊട്ടിലില്‍
ചാഞ്ചാടാന്‍ കൊതിയില്ലേ
അമ്മിണിച്ചുണ്ടിലൊരുമ്മതരാന്‍ പോലും
അമ്മയ്ക്കു വിധിയില്ലേ?
Movie/Album name: Kalyaana Photo
Artists