Paathiyil Paathiyaay Chernnu

2025
Lyrics
Language: Malayalam

പാതിയിൽ പാതിയായ് ചേർന്നു നിൻ ഉടലാർന്നു ഞാൻ
തലോടും വിരലുകൾ തമ്മിൽ തൊടാതെ ഒഴുകി നമ്മൾ

പാടാൻ മറന്ന പാട്ടായ് ഇരുന്നു നീ എന്നുമെന്റെ സ്മ്രിതികളിൽ (2 )
കാലങ്ങൾ തോറും കാണാതെ നമ്മളീ വനികയിൽ
ഒന്ന് തൊട്ടു തട്ടു മെല്ലെ നീയെന്റെ നിനവുകളിൽ
പാതിയിൽ പാതിയായ് ചേർന്നു നിൻ ഉടലാർന്നു ഞാൻ

താനേ കൊഴിഞ്ഞു വീഴും വസന്ത രാവിൻ ദളങ്ങൾ അറിയുമോ (2 )
നീറുന്ന നോവിൽ പ്രാണൻ ഉടഞ്ഞ മണ് തരികളേ
ഒന്ന് തൊട്ടു തട്ടു മെല്ലെ നീയെന്റെ നിനവുകളിൽ
പാതിയിൽ പാതിയായ് ചേർന്നു നിൻ ഉടലാർന്നു ഞാൻ
തലോടും വിരലുകൾ തമ്മിൽ തൊടാതെ ഒഴുകി നമ്മൾ
പാതിയിൽ പാതിയായ് ചേർന്നു നിൻ ഉടലാർന്നു ഞാൻ
Movie/Album name: Sathyam Ningale Swathanthraraakkum
Artists