Kooki Kooki

2013
Lyrics
Language: English

Kookikkooki...kookikkooki...
Kookikkooki...kookikkooki...
Kookikkooki kookikkooki kookikkooki
Kookikkooki kili paadum
Oru saanthwanam oru unmesham
Kaattu veeshum thaalamode
Saanthwanam...ithu ullaasam
Aanandam...oru paravesham...
Paramaanandam...
Kookikkooki kili paadum
Oru saanthwanam oru unmesham
Aanandam...oru paravesham...
Paramaanandam...

Channam pinnam paarippaari nadakkaam
Nadakkaam....(2)
Kadhakal paranju paranju rasikkaam
Rasikkaam...rasikkaam...
Niranjorulsavampol bhramikkaam..
Bhramikkaam...bhramikkaam...
Kookikkooki kili paadum
Oru saanthwanam oru unmesham
Aanandam...oru paravesham...
Paramaanandam...

Pala mukhangalaal...pala dinangal
Kadannupokum nimishangal...
Pala mukhangalaal...pala dinangal
Kadannupokum nimishangal...
Aanandamekaan..aashwaasamekaan...
Kurukippaayunna inakkilikal naam
Nammalkkonnaay puthiyoru lokam
Theerthu thannoru shilpi naamaay...
Language: Malayalam

കൂകിക്കൂകി...കൂകിക്കൂകി...
കൂകിക്കൂകി കൂകിക്കൂകി കൂകിക്കൂകി
കൂകിക്കൂകി കിളി പാടും
ഒരു സാന്ത്വനം ഒരു ഉന്മേഷം
കാറ്റുവീശും താളമോടെ
സാന്ത്വനം...ഇതു് ഉല്ലാസം
ആനന്ദം...ഒരു പരവേശം...
പരമാനന്ദം...
കൂകിക്കൂകി കിളി പാടും
ഒരു സാന്ത്വനം ഒരു ഉന്മേഷം
ആനന്ദം...ഒരു പരവേശം...
പരമാനന്ദം...

ചന്നംപിന്നം പാറിപ്പാറി നടക്കാം
നടക്കാം....(2)
കഥകൾ പറഞ്ഞു പറഞ്ഞു രസിക്കാം
രസിക്കാം...രസിക്കാം...
നിറഞ്ഞൊരുത്സവംപോൽ ഭ്രമിക്കാം..
ഭ്രമിക്കാം...ഭ്രമിക്കാം...
കൂകിക്കൂകി കിളി പാടും
ഒരു ആനന്ദം..ഒരു ഉന്മേഷം
ആനന്ദം പരമാനന്ദം...

പല മുഖങ്ങളാൽ...പല ദിനങ്ങൾ
കടന്നുപോകും നിമിഷങ്ങൾ...
പല മുഖങ്ങളാൽ...പല ദിനങ്ങൾ
കടന്നുപോകും നിമിഷങ്ങൾ...
ആനന്ദമേകാൻ..ആശ്വാസമേകാൻ...
കുറുകിപ്പായുന്ന ഇണക്കിളികൾ...നാം
നമ്മൾക്കൊന്നായ് പുതിയൊരു ലോകം
തീർത്തുതന്നൊരു ശില്പി നാമായ്...
Movie/Album name: Ente Puthiya Number
Artists