Sreebhootha Bali

1978
Lyrics
Language: English

Sree bhoothabali kazhinju sreekovil nadayadanju
Aayiram vethaala naagangale pole
Aalila deepangal aadi ninnu
Aarathi kazhinju aaltharayozhinju
Aalukal verpirinju (2)
(sree bhoothabali...)

Karppoora deepamaay thonniyathokkeyum
Kaakka karinthiri aayirunnu (2)
Kaanchana bimbamennaashicha roopam (2)
Kannaadithundaayirunnu
(sree bhoothabali...)

Shaapamokshathinaay daahichu daahichu
Shaanthathayillaathe veerppadakki (2)
Ullilahalyayaam mohangal veendum (2)
Aayiram noottaandurangi
(sree bhoothabali...)
Language: Malayalam

ശ്രീ ഭൂത ബലി കഴിഞ്ഞു ശ്രീ കോവില്‍ നടയടഞ്ഞു
ആയിരം വേതാള നാഗങ്ങളെ പോലെ
ആലില ദീപങ്ങള്‍ ആടി നിന്നു
ആരതി കഴിഞ്ഞു ആല്‍ത്തറയൊഴിഞ്ഞു
ആളുകള്‍ വേര്‍പിരിഞ്ഞു (2)
ശ്രീ ഭൂത ബലി കഴിഞ്ഞു

കര്‍പ്പൂര ദീപമായ് തോന്നിയതൊക്കെയും
കാക്കക്കരിന്തിരി ആയിരുന്നു (കര്‍പ്പൂര)
കാഞ്ചന ബിംബമെന്നാശിച്ച രൂപം (2)
കണ്ണാടിത്തുണ്ടായിരുന്നു
ശ്രീ ഭൂത ബലി കഴിഞ്ഞു

ശാപ മോക്ഷത്തിനായ്‌ ദാഹിച്ചു ദാഹിച്ചു
ശാന്തതയില്ലാതെ വീര്‍പ്പടക്കി (ശാപ )
ഉള്ളിലഹല്യയാം മോഹങ്ങള്‍ വീണ്ടും (2)
ആയിരം നൂറ്റാണ്ടുറങ്ങീ (ശ്രീ ഭൂത)
Movie/Album name: Ahalya
Artists