ഒടിയനും നീ കുഴിമടിയനും നീ കാളികൂളികുരുടനും നീ കന്നിമൂലഗുളികനും (ഒടിയനും ) നിന്നെക്കൊല്ലുവാന്‍ മന്ത്രം ചൊല്ലിടാം നിന്നെച്ചുട്ടു ഞാന്‍ ചാരം വിതറീടാം മായം ഇതു മറിമായം ഹാ കാക്കേ കാക്കേ കാത്തിരിക്കുന്നേ കൊക്കാം പൂച്ചേ പീക്കീരിക്കൊച്ചേ വെണ്ണീര്‍ തണ്ണീര്‍ വെറ്റില കൊണ്ട്വാ നിന്നെത്തളച്ചിടുവാന്‍ (കാക്കേ )
(കുട്ടിച്ചാത്തന്റെ )
കുരങ്ങനും നീ മരക്കഴുതയും നീ പക്ഷി യക്ഷി യമണ്ടനും നീ പണ്ടു കണ്ട പണ്ടാരം (കുരങ്ങനും ) കാലന്‍ കയറുമായി കൂടെ പോന്നിടാം കയ്ക്കും കാഞ്ഞിരം കഴുത്തില്‍ തൂക്കിടാം ജാലം ഇതു പല ജാലം കണ്ടാമുണ്ടി മണ്ടെലിക്കുട്ടി ചത്താലുണ്ടേ ചക്കരയുണ്ടേ വെണ്ണീര്‍ തണ്ണീര്‍ വെറ്റില കൊണ്ട്വാ നിന്നെത്തളച്ചിടുവാന്‍ (കണ്ടാമുണ്ടി )