ജയമാതേ കല്യാണി ശ്രീശാരദേ - നിന്‍
കൃപയേകി മായാംബേ വെല്‍കേണമേ
അഴല്‍ കേള്‍ക്കു നീയെന്‍ വരമേകവാണി
സകലംഭരി ജയമേകണേ
സുഖമേകണേ വാണി
(ജയമാതേ )
വിദ്യാകലാധികെ ദേവതേ - മാതേ
ഗാനവാഹിനി നീ മണിവീണ മീട്ടി
ഈയതി കരാളമാം യാതന മാറ്റൂ
(ജയമാതേ )
Movie/Album name: Sandehi Adhava Grihadevatha
Artists